---
title: "ഭർതൃപീഢനം:കുറുമാത്തൂർ  പയേരി സ്വദേശിക്കെതിരെ കേസ്"
english_title: "Husband's harassment: Case filed against Kurumathur native Payeri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/295155/husbands-harassment-case-filed-against-kurumathur-native-payeri"
published_at: "2025-06-09T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684664e8f0b70_Screenshot_20250609_100546_Google.jpg"
keywords: []
---

# ഭർതൃപീഢനം:കുറുമാത്തൂർ  പയേരി സ്വദേശിക്കെതിരെ കേസ്

> **Lead Summary:** കുരുമാത്തുർ: പയേരി സ്വദേശി ചീരൻ വീട്ടിൽ ബിജുവിനെതിരെയാണ് ഭാര്യ പരാതി നൽകിയത്. വിവാഹസമയത്ത് ലഭിച്ച സ്വർണ്ണം കൈക്കലാക്കി എന്നും, അവിഹിതബന്ധം ആരോപിച്ച് തന്നെ മാനസികമായും ശാരീരികമായും പീഡനത്തിന് വിധേയമാക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്. അപവാദം പറഞ്ഞു പരുത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഭാര്യ നൽകിയ പരാതിയിൽ പറയുന്നുണ്ട്. തളിപ്പറമ്പ് പോലീസാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്.

## Article Content

കുരുമാത്തുർ: പയേരി സ്വദേശി ചീരൻ വീട്ടിൽ ബിജുവിനെതിരെയാണ് ഭാര്യ പരാതി നൽകിയത്. വിവാഹസമയത്ത് ലഭിച്ച സ്വർണ്ണം കൈക്കലാക്കി എന്നും, അവിഹിതബന്ധം ആരോപിച്ച് തന്നെ മാനസികമായും ശാരീരികമായും പീഡനത്തിന് വിധേയമാക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്. അപവാദം പറഞ്ഞു പരുത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഭാര്യ നൽകിയ പരാതിയിൽ പറയുന്നുണ്ട്. തളിപ്പറമ്പ് പോലീസാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/295155/husbands-harassment-case-filed-against-kurumathur-native-payeri)