---
title: "ചെറുകുന്ന് പുന്നച്ചേരിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു"
english_title: "Bike accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/295146/bike-accident"
published_at: "2025-06-09T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68465d333a65a_Screenshot_20250609_093338_Gallery.jpg"
keywords: []
---

# ചെറുകുന്ന് പുന്നച്ചേരിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു

> **Lead Summary:** ചെറുകുന്ന്:ചെറുകുന്ന് പുന്നച്ചേരിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു

## Article Content

ചെറുകുന്ന്:ചെറുകുന്ന് പുന്നച്ചേരിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു

ബൈക്കും ബോലേറോ ജീപ്പും ആണ് കൂട്ടിയിടിച്ചത്.

കണ്ണൂരിൽ നിന്നും വരികയായിരുന്നഏഴാം ശ്രീസ്ഥ അശോക വനത്തിലെ സജിത്ത് ബാബു(58) ആണ് മരണപ്പെട്ടത്. പരിയാരം ഇലക്ട്രിക് സെക്ഷൻ ജീവനക്കാരനാണ് സജിത്ത് ബാബു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/295146/bike-accident)