---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/295115/death_information"
published_at: "2025-06-08T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6845b8ec94cb0_Screenshot_20250608_214218_Gallery.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** അഡ്വ.ഇ.വി.മോഹനൻ നിര്യാതനായി. പിതാവ് മേലതിയടം കാപ്പുങ്ങൽ പരേതനായ നടുവലത്ത് കൃഷ്ണൻ നായർ. മാതാവ് എട്ടിയാട്ട് വീട്ടിൽ കല്യാണി അമ്മ.

## Article Content

അഡ്വ.ഇ.വി.മോഹനൻ നിര്യാതനായി. പിതാവ് മേലതിയടം കാപ്പുങ്ങൽ പരേതനായ നടുവലത്ത് കൃഷ്ണൻ നായർ. മാതാവ് എട്ടിയാട്ട് വീട്ടിൽ കല്യാണി അമ്മ.

ഭാര്യ കെ.വി.ശാന്ത, നരിക്കോട്, മകൾ അഞ്ജലി മോഹൻ (വിദ്യാർഥിനി, ചിൻമയ വിദ്യാഭവൻ, തളിപ്പറമ്പ്) സഹോദരങ്ങൾ : ബാലകൃഷ്ണൻ, ഉഷ, കമല, വിമല, പരാതരായ അഡ്വ.കൃഷ്ണൻ, നാരായണൻ.

നാളെ, 09/06/2025, രാവിലെ 8:30 മുതൽ 9:30 വരെ പരിയാരം ഏമ്പേറ്റ് രാജീവ് ഭവനിലും, 10മണി മുതൽ 10:30 വരെ തളിപ്പറമ്പ കോടതിയിലും 10:45 മുതൽ നരിക്കോടുള്ള സ്വവസതിയിലും പൊതുദർശനത്തിനു ശേഷം 12 മണിക്ക് നരിക്കോട് സ്മൃതി യിൽ സംസ്കരിക്കും. ആദരാഞ്ജലികൾ..

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/295115/death_information)