---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294981/death_information"
published_at: "2025-06-08T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68452232348f0_Screenshot_20250608_110947_Gallery.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** തളിപ്പറമ്പ:പയ്യന്നൂർ മാവിച്ചേരി സ്വദേശിയും ഇപ്പോൾ തളിപ്പറമ്പ് വിക്രാനന്തപുരത്തു ജയൻ നിവാസിൽ താമസിക്കുന്ന തെക്കേ വീട്ടിൽ ഗംഗാധാരൻ അന്തരിച്ചു.പയ്യന്നൂർഎ ഇ ഒ ഓഫീസിൽ നിന്നും വിരമിച്ച ജീവനക്കാരനാണ് .ഭാര്യ: വിക്രാനന്തപുരത്തു തങ്കമണി.

## Article Content

തളിപ്പറമ്പ:പയ്യന്നൂർ മാവിച്ചേരി സ്വദേശിയും ഇപ്പോൾ തളിപ്പറമ്പ് വിക്രാനന്തപുരത്തു ജയൻ നിവാസിൽ താമസിക്കുന്ന തെക്കേ വീട്ടിൽ ഗംഗാധാരൻ അന്തരിച്ചു.പയ്യന്നൂർഎ ഇ ഒ ഓഫീസിൽ നിന്നും വിരമിച്ച ജീവനക്കാരനാണ് .ഭാര്യ: വിക്രാനന്തപുരത്തു തങ്കമണി.

(റിട്ട: അധ്യാപിക, മാന്യ ഗുരു യൂ പി സ്കൂൾ കരിവെള്ളൂർ).മക്കൾ:ടി വിജോജിത്കുമാർ(ഗുജറാത്ത്‌ ),ടി വി ഷജിത്(കെ എസ് ഇ ബിതൃക്കരിപ്പൂർ ),പരേതനായ ജയൻ.

മരുമക്കൾ :കെ വി സജിത(എരമം ),പി ശ്രുതി(മോറാഴ ).സഹോദരങ്ങൾ:ടി വി നാരായണി.( കറമേൽ),പരേതരായപത്മാവതിയമ്മ(മാവിച്ചേരി),കൃഷ്ണൻ,പത്മനാഭൻ,ചന്ദ്രമതി (മൂവരും കാറമേൽ).

ഭൗതിക ശരീരം ഞായറാഴ്ച രാവിലെ 7.30 മുതൽ 9 മണി വരെ പയ്യന്നൂർ തെക്കെ ബസാറിലുള്ള വീട്ടിലും

9.30 മുതൽ ഉച്ചക്ക് 11 മണി വരെ വിക്രാനന്തപുരത്തു കഷേത്രത്തിന് സമീപമുള്ള ജയൻ നിവാസിലും പൊതുദർശനം.

തുടർന്ന് തളിപ്പറമ്പ് കോട്ടകുന്ന് സമുദായ ശ്മശാനത്തിൽ സംസ്ക്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294981/death_information)