---
title: "ഓട്ടോയും ട്രാവലറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്"
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294968/accident"
published_at: "2025-06-08T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684514ee43f01_Screenshot_20250608_101245_Google.jpg"
keywords: []
---

# ഓട്ടോയും ട്രാവലറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

> **Lead Summary:** പയ്യന്നൂർ: വെള്ളൂർ ദേശീയ പാതയിൽ ഓട്ടോറിക്ഷയും ട്രാവലറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ കണ്ടങ്കാളി സ്വദേശിയായ എം മോഹനനെ പരിയാരത്തെ ഗവൺമെന്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

## Article Content

പയ്യന്നൂർ: വെള്ളൂർ ദേശീയ പാതയിൽ ഓട്ടോറിക്ഷയും ട്രാവലറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ കണ്ടങ്കാളി സ്വദേശിയായ എം മോഹനനെ പരിയാരത്തെ ഗവൺമെന്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഓട്ടോയിലുണ്ടായിരുന്ന രണ്ട് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട് വെള്ളൂർ രാമൻ കുളത്തിന് സമീപമാണ് അപകടം.

************************

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294968/accident)