---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294766/death_information"
published_at: "2025-06-07T08:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843aaa7540d4_Screenshot_20250607_082711_Gallery.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** താറേറ്യാട്ട് വീട്ടിൽ മാധവവാര്യർ (94 വയസ്സ് ) നിര്യാതനായിഭാര്യ: പരേതയായ ജാനകി ( തങ്കമണി ) വാരസ്യാർ

## Article Content

താറേറ്യാട്ട് വീട്ടിൽ മാധവവാര്യർ (94 വയസ്സ് ) നിര്യാതനായിഭാര്യ: പരേതയായ ജാനകി ( തങ്കമണി ) വാരസ്യാർ

മകൻ: ബാബുരാജ് സഹോദരങ്ങൾ: ലോഹിതാക്ഷ വാര്യർസുഭദ്ര വാരസ്യാർ , ഗോപാലകൃഷ്ണ വാര്യർ.

മൃതദേഹം ഉച്ചക്ക് 12 മണിയോടെ തൃച്ചംബരം സ്കൂൾ സമീപം എത്തിക്കും.. തുടർന്ന് സംസ്കാരം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294766/death_information)