---
title: "കർഷക സംഘം വേശാല വില്ലേജ് സംഘാടക സമിതി രൂപീകരിച്ചു."
english_title: "Karshaka Sangham"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294764/karshaka-sangham"
published_at: "2025-06-07T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843a97a02a69_IMG-20250606-WA0230.jpg"
keywords: []
---

# കർഷക സംഘം വേശാല വില്ലേജ് സംഘാടക സമിതി രൂപീകരിച്ചു.

> **Lead Summary:** -കർഷകസംഘം വേശാല വില്ലേജ് സമ്മേളനം ജൂൺ 15ന്. കോമക്കരിയിൽ സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. കർഷകസംഘം മയ്യിൽ ഏരിയ ജോയിന്റ് സെക്രട്ടറി പി ദിവാകരൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് കെ.മധു അദ്ധ്യക്ഷ്യം വഹിച്ചു. വില്ലേജ് സെക്രട്ടറി കെ.ഗണേശൻ സ്വാഗതം പറഞ്ഞു.

## Article Content

-കർഷകസംഘം വേശാല വില്ലേജ് സമ്മേളനം ജൂൺ 15ന്. കോമക്കരിയിൽ സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. കർഷകസംഘം മയ്യിൽ ഏരിയ ജോയിന്റ് സെക്രട്ടറി പി ദിവാകരൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് കെ.മധു അദ്ധ്യക്ഷ്യം വഹിച്ചു. വില്ലേജ് സെക്രട്ടറി കെ.ഗണേശൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ

സി നിജിലേഷ് (ചെയർമാൻ )

എ ഗിരിധരൻ (വൈസ് ചെയർമാൻ )

കെ മധു (കൺവീനർ )

പി സുഗുണൻ (ജോ. കൺവീനർ )

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294764/karshaka-sangham)