---
title: "പയ്യന്നൂരിൽ ട്രെയിൻ തട്ടി യുവതിയുടെ കാലുകളും കയ്യും നഷ്ട്ടമായി "
english_title: "Train accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294747/train-accident"
published_at: "2025-06-06T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684327d8a50df_Screenshot_20250606_230912_Google.jpg"
keywords: []
---

# പയ്യന്നൂരിൽ ട്രെയിൻ തട്ടി യുവതിയുടെ കാലുകളും കയ്യും നഷ്ട്ടമായി 

> **Lead Summary:** പയ്യന്നൂർ :പയ്യന്നൂർ കേളോത്ത് സ്വദേശിനിയും പയ്യന്നൂർ സൂര്യ സിൽക്സിലെ ജീവനക്കാരിയുമായ

## Article Content

പയ്യന്നൂർ :പയ്യന്നൂർ കേളോത്ത് സ്വദേശിനിയും പയ്യന്നൂർ സൂര്യ സിൽക്സിലെ ജീവനക്കാരിയുമായ

രേഖ(44) ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. രണ്ട് കാലുകളും ഒരു കയ്യും അറ്റുപോയ നിലയിലാണ്

വൈകുന്നേരം ഏഴര മണിയോടെയാണ് സംഭവം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294747/train-accident)