---
title: "ജോലിക്കിടെ എയർ സസ്പെൻഷൻ താഴ്ന്ന് തലയിൽ ഇടിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം "
english_title: "Accidental_death"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294691/accidental_death"
published_at: "2025-06-06T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ജോലിക്കിടെ എയർ സസ്പെൻഷൻ താഴ്ന്ന് തലയിൽ ഇടിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം 

> **Lead Summary:** കണ്ണൂർ:കണ്ണൂർ പാട്യത്ത് ടൂറിസ്റ്റ് ബസ്സ് ശരിയാക്കുന്നതിനിടെ മെക്കാനിക്ക് ബസ്സിനടിയിൽ കുടുങ്ങി മരണപ്പെട്ടു.പാട്യം സ്വദേശി cv സുകുമാരനാണ് മരണപ്പെട്ടത്

## Article Content

കണ്ണൂർ:കണ്ണൂർ പാട്യത്ത് ടൂറിസ്റ്റ് ബസ്സ് ശരിയാക്കുന്നതിനിടെ മെക്കാനിക്ക് ബസ്സിനടിയിൽ കുടുങ്ങി മരണപ്പെട്ടു.പാട്യം സ്വദേശി cv സുകുമാരനാണ് മരണപ്പെട്ടത്

എയർ സസ്പെൻഷൻ താഴ്ന്ന് തലയിൽ ഇടിച്ചതാണ് അപകടകാരണം എന്ന് പ്രാഥമിക നിഗമനം.

----------------------------

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294691/accidental_death)