---
title: "മയ്യിൽ സി പി എം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ 15 കോൺഗ്രസ്‌ പ്രവത്തകർക്കെതിരെ കേസെടുത്തു "
english_title: "A case has been registered against 15 Congress workers in the case of attacking the CPM area committee office in Mayyil."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294685/Mayyil"
published_at: "2025-06-06T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842ac55d175d_Screenshot_20250606_142210_Google.jpg"
keywords: []
---

# മയ്യിൽ സി പി എം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ 15 കോൺഗ്രസ്‌ പ്രവത്തകർക്കെതിരെ കേസെടുത്തു 

> **Lead Summary:** മയ്യിൽ :ഓഫീസായി പ്രവർത്തിക്കുന്ന മലപ്പട്ടത്തെ എ.കുഞ്ഞിക്കണ്ണൻ സ്മ‌ാരക മന്ദിരം കല്ലെറിഞ്ഞ് തകർത്തുവെന്ന സി പി എം മലപ്പട്ടം ലോക്കൽ സെക്രട്ടറി എ.പുരുഷോത്തമൻ്റെ പരാതിയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരായ പി.ആർ.സനീഷ്, റഷീദ് അരീച്ചാൽ, എം പി രാധാകൃഷ്ണൻ,സുബോദ്, എന്നിവർക്കും കണ്ടാലറിയാവുന്ന 11 പേർക്കുമെതിരെയാണ് മയ്യിൽ പോലീസ് കേസെടുത്തത്. മെയ് 14ന് വൈകുന്നേരം 5.30 മണിക്കാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു.കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിജീവന യാത്രക്കിടയിലാണ് അക്രമമെന്ന് പരാതിയിലുണ്ട്.

## Article Content

മയ്യിൽ :ഓഫീസായി പ്രവർത്തിക്കുന്ന മലപ്പട്ടത്തെ എ.കുഞ്ഞിക്കണ്ണൻ സ്മ‌ാരക മന്ദിരം കല്ലെറിഞ്ഞ് തകർത്തുവെന്ന സി പി എം മലപ്പട്ടം ലോക്കൽ സെക്രട്ടറി എ.പുരുഷോത്തമൻ്റെ പരാതിയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരായ പി.ആർ.സനീഷ്, റഷീദ് അരീച്ചാൽ, എം പി രാധാകൃഷ്ണൻ,സുബോദ്, എന്നിവർക്കും കണ്ടാലറിയാവുന്ന 11 പേർക്കുമെതിരെയാണ് മയ്യിൽ പോലീസ് കേസെടുത്തത്. മെയ് 14ന് വൈകുന്നേരം 5.30 മണിക്കാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു.കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിജീവന യാത്രക്കിടയിലാണ് അക്രമമെന്ന് പരാതിയിലുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294685/Mayyil)