അയൽക്കാരന്റെ ആട് ബക്കറ്റിൽ കുത്തി:ഉമ്മയും മകനും കൂടി അയൽക്കാരനെ ആക്രമിച്ചു

അയൽക്കാരന്റെ ആട് ബക്കറ്റിൽ കുത്തി:ഉമ്മയും മകനും കൂടി അയൽക്കാരനെ ആക്രമിച്ചു
Jun 6, 2025 01:07 PM | By Sufaija PP

തളിപ്പറമ്പ്: അയല്‍ക്കാരിയുടെ ബക്കറ്റില്‍ ആട് മുഖം കുത്തിയതിന് വീടിന് നേരെ ആക്രമം, ഗൃഹനാഥനെ കത്തിവീശി പരിക്കേല്‍പ്പിച്ചു.

ഉമ്മയുടെയും മകന്റെയും പേരില്‍ പോലീസ് കേസെടുത്തു.

ചപ്പാരപ്പടവ് പെരുമളാബാദിലെ തെക്കന്‍ ആയിഷ, മകന്‍ റിനാസ് എന്നിവരുടെ പേരിലാണ് കേസ്.

ജൂണ്‍ മൂന്നിന് വൈകുന്നേരം ആറിനായിരുന്നു സംഭവം.

പയ്യന്നൂര്‍ കൊക്കാനിശ്ശേരി സ്വദേശിയും ഇപ്പോള്‍ പെരുമളാബാദ് ഉപ്പുവളപ്പില്‍ താമസക്കാരനുമായ ചേക്കിന്റകത്ത് സി.എച്ച്.ഇഷാക്കിന്റെ(59)പരാതിയാലാണ് കേസ്.

ഇഷാക്കിന്റെ വീട്ടില്‍ വളര്‍ത്തുന്ന ആട് ആയിഷ കൊണ്ടുപോകുകയായിരുന്ന ബക്കറ്റിലേക്ക് മുഖം കുത്തി എന്നതിന്റെ പേരില്‍ ആരംഭിച്ച വഴക്കിനിടയില്‍ വീടിന്റെ ജനല്‍ചില്ല് കല്ലെറിഞ്ഞ് തകര്‍ത്ത് 2000 രൂപയുടെ നഷ്ടം വരുത്തുകയും കത്തിവീശി മുഖത്തും ചെവിയിയിലും പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

ഇഷാക്ക് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്

Police Case

Next TV

Related Stories
നിര്യാതനായി

Jun 7, 2025 08:27 AM

നിര്യാതനായി

നിര്യാതനായി...

Read More >>
കർഷക സംഘം വേശാല വില്ലേജ് സംഘാടക സമിതി രൂപീകരിച്ചു.

Jun 7, 2025 08:22 AM

കർഷക സംഘം വേശാല വില്ലേജ് സംഘാടക സമിതി രൂപീകരിച്ചു.

കർഷക സംഘം വേശാല വില്ലേജ്സം ഘാടക സമിതി...

Read More >>
പയ്യന്നൂരിൽ ട്രെയിൻ തട്ടി യുവതിയുടെ കാലുകളും കയ്യും നഷ്ട്ടമായി

Jun 6, 2025 11:09 PM

പയ്യന്നൂരിൽ ട്രെയിൻ തട്ടി യുവതിയുടെ കാലുകളും കയ്യും നഷ്ട്ടമായി

പയ്യന്നൂരിൽ ട്രെയിൻ തട്ടി യുവതിയുടെ കാലുകളും കയ്യും നഷ്ട്ടമായി...

Read More >>
നിര്യാതനായി

Jun 6, 2025 09:44 PM

നിര്യാതനായി

നിര്യാതനായി...

Read More >>
വൻ ലഹരിവേട്ട:പഴയങ്ങാടിയിൽ ഹൈബ്രിഡ് കഞ്ചാവും എം ഡി എം എയുമായി യുവാക്കൾ അറസ്റ്റിൽ

Jun 6, 2025 09:40 PM

വൻ ലഹരിവേട്ട:പഴയങ്ങാടിയിൽ ഹൈബ്രിഡ് കഞ്ചാവും എം ഡി എം എയുമായി യുവാക്കൾ അറസ്റ്റിൽ

വൻ ലഹരിവേട്ട:പഴയങ്ങാടിയിൽ ഹൈബ്രിഡ് കഞ്ചാവും എം ഡി എം എയുമായി യുവാക്കൾ അറസ്റ്റിൽ...

Read More >>
ഭാരതാംബ വിവാദം: കേരള ​ഗവർണറെ തിരിച്ചു വിളിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ

Jun 6, 2025 09:10 PM

ഭാരതാംബ വിവാദം: കേരള ​ഗവർണറെ തിരിച്ചു വിളിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ

ഭാരതാംബ വിവാദം: കേരള ​ഗവർണറെ തിരിച്ചു വിളിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകി...

Read More >>
Top Stories










News Roundup