---
title: "ഷൈൻ ടോം ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു. പിതാവ് മരിച്ചു.നടന് പരിക്ക് "
english_title: "Shine tom chacko"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294604/shine-tom-chacko"
published_at: "2025-06-06T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68426c3be0d0a_Screenshot_20250606_094825_Google.jpg"
keywords: []
---

# ഷൈൻ ടോം ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു. പിതാവ് മരിച്ചു.നടന് പരിക്ക് 

> **Lead Summary:** കൊച്ചി: വാഹനാപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. സേലത്തിന് സമീപം വെച്ച് ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് വിവരം. നടൻ ഷൈൻ ടോം ചാക്കോയ്ക്ക് അപകടത്തിൽ പരിക്കേറ്റു. പുലർച്ചെ ആറു മണിയോടെയായിരുന്നു അപകടം.

## Article Content

കൊച്ചി: വാഹനാപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. സേലത്തിന് സമീപം വെച്ച് ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് വിവരം. നടൻ ഷൈൻ ടോം ചാക്കോയ്ക്ക് അപകടത്തിൽ പരിക്കേറ്റു. പുലർച്ചെ ആറു മണിയോടെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294604/shine-tom-chacko)