---
title: "തേന്മാവ് പദ്ധതിക്ക് തുടക്കമായി :ജൂനിയർ റെഡ്ക്രോസ് ജില്ല പ്രസിഡൻ്റ് എൻ.ടി. സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു"
english_title: "The Thenmaavu project has begun: Junior Red Cross District President N.T. Sudheendran inaugurated it"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294558/the-thenmaavu-project-has-begun-junior-red-cross-district-president-nt-sudheendran-inaugurated-it"
published_at: "2025-06-05T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841d118c242d_IMG-20250605-WA0168.jpg"
keywords: []
---

# തേന്മാവ് പദ്ധതിക്ക് തുടക്കമായി :ജൂനിയർ റെഡ്ക്രോസ് ജില്ല പ്രസിഡൻ്റ് എൻ.ടി. സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** കണ്ണൂർ :ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ പതിനായിരം ഫലവൃക്ഷങ്ങൾ നട്ട് സംരക്ഷിക്കുന്ന പദ്ധതിയായ തേന്മാവ് പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കണ്ണൂർ ഡി.ഐ എസ്. ഇ '. എം. 'എച്ച്. എസ്സിൽ വെച്ച് നടന്നു. പ്രിൻസിപ്പാൾ വി.പി. രാമകൃഷ്ണൻ്റെ അധ്യക്ഷതയിൽ ജൂനിയർ റെഡ്ക്രോസ് ജില്ല പ്രസിഡൻ്റ് എൻ.ടി. സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജൂനിയർ റെഡ്ക്രോസ് ജില്ല കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ നോർത്ത് ഉപജില്ല ജെ. ആർ. സി കോർഡിനേറ്റർ എൻ ശോഭ, പി. ടി. പ്രസിഡൻറ് ടി. അനസ്, ഡി.ഐ. ഇ- എം. എസ്. എസ് കൺവീനർഅൽത്താഫ് മാങ്ങാടൻ, വൈസ് പ്രിൻസിപ്പാൾ പി. സീനത്ത് ജെ. ആർ. സി. കൗൺസിലർമാരായ സൈനബ ' ടി.കെ, അനീസ് ' വി.കെ പ്രസംഗിച്ചു.

## Article Content

കണ്ണൂർ :ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ പതിനായിരം ഫലവൃക്ഷങ്ങൾ നട്ട് സംരക്ഷിക്കുന്ന പദ്ധതിയായ തേന്മാവ് പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കണ്ണൂർ ഡി.ഐ എസ്. ഇ '. എം. 'എച്ച്. എസ്സിൽ വെച്ച് നടന്നു. പ്രിൻസിപ്പാൾ വി.പി. രാമകൃഷ്ണൻ്റെ അധ്യക്ഷതയിൽ ജൂനിയർ റെഡ്ക്രോസ് ജില്ല പ്രസിഡൻ്റ് എൻ.ടി. സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജൂനിയർ റെഡ്ക്രോസ് ജില്ല കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ നോർത്ത് ഉപജില്ല ജെ. ആർ. സി കോർഡിനേറ്റർ എൻ ശോഭ, പി. ടി. പ്രസിഡൻറ് ടി. അനസ്, ഡി.ഐ. ഇ- എം. എസ്. എസ് കൺവീനർഅൽത്താഫ് മാങ്ങാടൻ, വൈസ് പ്രിൻസിപ്പാൾ പി. സീനത്ത് ജെ. ആർ. സി. കൗൺസിലർമാരായ സൈനബ ' ടി.കെ, അനീസ് ' വി.കെ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294558/the-thenmaavu-project-has-begun-junior-red-cross-district-president-nt-sudheendran-inaugurated-it)