---
title: "ഗവണ്മെന്റ് ഹൈസ്കൂൾ പാച്ചേനിയിൽ പരിസ്ഥിതി ദിനം ആചരിച്ചു "
english_title: "High school Pacheni"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294544/high-school-pacheni"
published_at: "2025-06-05T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841c173c0cf0_IMG-20250605-WA0237.jpg"
keywords: []
---

# ഗവണ്മെന്റ് ഹൈസ്കൂൾ പാച്ചേനിയിൽ പരിസ്ഥിതി ദിനം ആചരിച്ചു 

> **Lead Summary:** പാച്ചേനി :- ഗവൺമെന്റ് ഹൈസ്കൂൾ പാച്ചേനിയിൽ പരിസ്ഥിതി ദിന സംബന്ധിച്ച് JRC SPC എന്നിവയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പരിയാരം പഞ്ചായത്തിൽ ഉൾപ്പെടുന്ന വായാട് ചപ്പാരപ്പടവ് പഞ്ചായത്തിൽ ഉൾപ്പെടുന്ന അരി പാമ്പ്ര കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തവളക്കുളം എന്നീ പ്രദേശങ്ങളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത് ശുചീകരണ പ്രവർത്തനങ്ങൾക്ക് എസ് പി സി സി പി ഓ ഷിജോയ് കരിയിൽ ജെ ആർ സി അധ്യാപിക സുഖിന സ്കൂൾ അധ്യാപകൻ ഇബ്രാഹിം സ്കൂൾ അധ്യാപിക സംഗീത എസ് പി സി പയനിയർ അംഗം കശ്യപ് എന്നിവർ നേതൃത്വം നൽകി

## Article Content

പാച്ചേനി :- ഗവൺമെന്റ് ഹൈസ്കൂൾ പാച്ചേനിയിൽ പരിസ്ഥിതി ദിന സംബന്ധിച്ച് JRC SPC എന്നിവയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പരിയാരം പഞ്ചായത്തിൽ ഉൾപ്പെടുന്ന വായാട് ചപ്പാരപ്പടവ് പഞ്ചായത്തിൽ ഉൾപ്പെടുന്ന അരി പാമ്പ്ര കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തവളക്കുളം എന്നീ പ്രദേശങ്ങളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത് ശുചീകരണ പ്രവർത്തനങ്ങൾക്ക് എസ് പി സി സി പി ഓ ഷിജോയ് കരിയിൽ ജെ ആർ സി അധ്യാപിക സുഖിന സ്കൂൾ അധ്യാപകൻ ഇബ്രാഹിം സ്കൂൾ അധ്യാപിക സംഗീത എസ് പി സി പയനിയർ അംഗം കശ്യപ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294544/high-school-pacheni)