---
title: "ബക്രീദ്; സംസ്ഥാനത്തെ സ്കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി"
english_title: "Bakreed Leave "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294535/bakreed-leave"
published_at: "2025-06-05T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841b80d29deb_Screenshot_20250605_165633_Chrome.jpg"
keywords: []
---

# ബക്രീദ്; സംസ്ഥാനത്തെ സ്കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

> **Lead Summary:** തിരുവനന്തപുരം:ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ ഒന്നു മുതൽ 12 വരെയുള്ള സ്‌കൂളുകൾക്ക് നാളെ (ജൂൺ 6 വെള്ളി)അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ( വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. അവധി പ്രൊഫഷനൽ കോളേജുകൾക്കും ബാധകമാണ്.

## Article Content

തിരുവനന്തപുരം:ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ ഒന്നു മുതൽ 12 വരെയുള്ള സ്‌കൂളുകൾക്ക് നാളെ (ജൂൺ 6 വെള്ളി)അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ( വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. അവധി പ്രൊഫഷനൽ കോളേജുകൾക്കും ബാധകമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294535/bakreed-leave)