---
title: "ബഡ്സ് സ്പെഷ്യൽ സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു "
english_title: "Environment day :Buds school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294528/environment-day-buds-school"
published_at: "2025-06-05T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841b12c25a6e_IMG-20250605-WA0186.jpg"
keywords: []
---

# ബഡ്സ് സ്പെഷ്യൽ സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു 

> **Lead Summary:** തളിപ്പറമ്പ് : തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബഡ്സ് സ്പെഷ്യൽ സ്കൂളിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനം പിടിഎ പ്രസിഡന്റ് ശ്രീ സലാം ഹാജിയുടെ നേതൃത്വത്തിൽ

## Article Content

തളിപ്പറമ്പ് : തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബഡ്സ് സ്പെഷ്യൽ സ്കൂളിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനം പിടിഎ പ്രസിഡന്റ് ശ്രീ സലാം ഹാജിയുടെ നേതൃത്വത്തിൽ

ഫലവൃക്ഷത്തൈ കൾ നട്ട് ആഘോഷിച്ചു.

സ്കൂൾ അധ്യാപകരും കുട്ടികളും മറ്റ് സ്റ്റാഫുകളും പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്ക് പരിസ്ഥിതി ദിന അവബോധം നൽകുന്നതിനായി സ്കൂളിൽ ചിത്രങ്ങൾക്ക് നിറം കൊടുക്കൽ മത്സരം സംഘടിപ്പിച്ചു. കുട്ടികൾക്ക് പ്രകൃതിയോടിണങ്ങി ചേർന്ന് സുസ്ഥിരമായി ജീവിക്കേണ്ടതിന്റെ പ്രസക്തിയും പരിസ്ഥിതി സംരക്ഷണവും മനസ്സിലാക്കി കൊടുക്കുന്നതിനായി കുട്ടികളും അധ്യാപകരും കരിമ്പം ഫാം സന്ദർശിച്ചു.കരിമ്പം ഫാം കൃഷി ഓഫീസർ ശ്രീമതി ബിന്ദു കുട്ടികൾക്ക് കൃഷികളെയും ചെടികളെയും പരിചയപ്പെടുത്തി ക്ലാസ് നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294528/environment-day-buds-school)