---
title: "ബലിപെരുന്നാൾ അവധിയിൽ മാറ്റം.വെള്ളിയാഴ്ച പ്രവർത്തിദിനം "
english_title: "Friday is working day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294495/friday-is-working-day"
published_at: "2025-06-05T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68417eff452f9_Screenshot_20250605_165633_Chrome.jpg"
keywords: []
---

# ബലിപെരുന്നാൾ അവധിയിൽ മാറ്റം.വെള്ളിയാഴ്ച പ്രവർത്തിദിനം 

> **Lead Summary:** സംസ്ഥാനത്ത് ബലിപെരുന്നാൽ അവധിയിൽ മാറ്റം. നേരത്തെ ജൂൺ 6നാണ് ബക്രീദ് പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മാസപ്പിറവി വൈകിയതിനെ തുടർന്ന് ബക്രീദ് ജൂൺ 7നാണെന്ന് മതപണ്ഡിതർ അറിയിച്ച സാഹചര്യത്തിലാണ് അവധിയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായത്. തുടർന്ന് സർക്കാർ അവധി ശനിയാഴ്ചയിലേക്കാൻ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

## Article Content

സംസ്ഥാനത്ത് ബലിപെരുന്നാൽ അവധിയിൽ മാറ്റം. നേരത്തെ ജൂൺ 6നാണ് ബക്രീദ് പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മാസപ്പിറവി വൈകിയതിനെ തുടർന്ന് ബക്രീദ് ജൂൺ 7നാണെന്ന് മതപണ്ഡിതർ അറിയിച്ച സാഹചര്യത്തിലാണ് അവധിയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായത്. തുടർന്ന് സർക്കാർ അവധി ശനിയാഴ്ചയിലേക്കാൻ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294495/friday-is-working-day)