ആന്തൂർ നഗരസഭാ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

ആന്തൂർ നഗരസഭാ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
Jun 5, 2025 04:26 PM | By Sufaija PP

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് മെൻസ് ഹോസ്റ്റൽ പറമ്പിൽ നൂറിലധികം ഫലവൃക്ഷങ്ങൾ നട്ടുകൊണ്ട് സമുചിതമായി ആഘോഷിച്ചു.

ഗെയിലുമായി സഹകരിച്ച് അവർ ഒരുക്കിയ ഫലവൃക്ഷത്തൈകളാണ് ഇവിടെ നട്ടത്.ആന്തൂർ നഗരസഭ, ഗെയിൽ, ഗവ. എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് ടീം , അമൃത് മിത്ര, ഹരിത കർമ്മ സേന, കുടുംബശ്രീ സി ഡി എസ്, നഗരസഭാ ജൈവ വൈവിധ്യ സമിതി തുടങ്ങിയവരെല്ലാം ഈ ദിനാചരണത്തിൽ പങ്കാളികളായി.

വികസന ക്ഷേമകാര്യ സമിതി ചെയർമാൻ കെ.വി. പ്രേമരാജൻ്റെ അധ്യക്ഷതയിൽ മെൻസ് ഹോസ്റ്റൽ പരിസരത്ത് ചെയർമാൻ പി.മുകുന്ദൻ ദിനാചരണം ഉൽഘാടനം ചെയ്തു.ഗെയിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ജോർജ്ജ് ആൻ്റണി, എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. സി.ശ്രീകുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ.മുഹമ്മദ് കുഞ്ഞി, കെ.പി.ഉണ്ണികൃഷ്ണൻ, എം. ആമിന, സെക്രട്ടറി പി.എൻ. അനീഷ്, ജൈവ വൈവിധ്യ സമിതി കൺവീനർ എ. രാധാകൃഷ്ണൻ, സി.ഡി.എസ് ചെയർപേർസൺ കെ.പി.ശ്യാമള തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു

Environment day :Anthoor muncipality

Next TV

Related Stories
പയ്യന്നൂരിൽ ട്രെയിൻ തട്ടി യുവതിയുടെ കാലുകളും കയ്യും നഷ്ട്ടമായി

Jun 6, 2025 11:09 PM

പയ്യന്നൂരിൽ ട്രെയിൻ തട്ടി യുവതിയുടെ കാലുകളും കയ്യും നഷ്ട്ടമായി

പയ്യന്നൂരിൽ ട്രെയിൻ തട്ടി യുവതിയുടെ കാലുകളും കയ്യും നഷ്ട്ടമായി...

Read More >>
നിര്യാതനായി

Jun 6, 2025 09:44 PM

നിര്യാതനായി

നിര്യാതനായി...

Read More >>
വൻ ലഹരിവേട്ട:പഴയങ്ങാടിയിൽ ഹൈബ്രിഡ് കഞ്ചാവും എം ഡി എം എയുമായി യുവാക്കൾ അറസ്റ്റിൽ

Jun 6, 2025 09:40 PM

വൻ ലഹരിവേട്ട:പഴയങ്ങാടിയിൽ ഹൈബ്രിഡ് കഞ്ചാവും എം ഡി എം എയുമായി യുവാക്കൾ അറസ്റ്റിൽ

വൻ ലഹരിവേട്ട:പഴയങ്ങാടിയിൽ ഹൈബ്രിഡ് കഞ്ചാവും എം ഡി എം എയുമായി യുവാക്കൾ അറസ്റ്റിൽ...

Read More >>
ഭാരതാംബ വിവാദം: കേരള ​ഗവർണറെ തിരിച്ചു വിളിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ

Jun 6, 2025 09:10 PM

ഭാരതാംബ വിവാദം: കേരള ​ഗവർണറെ തിരിച്ചു വിളിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ

ഭാരതാംബ വിവാദം: കേരള ​ഗവർണറെ തിരിച്ചു വിളിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകി...

Read More >>
ഉദാത്ത മാതൃകകളാണ് ഓരോ ബക്രീദ് ആഘോഷവും, ആശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി

Jun 6, 2025 08:52 PM

ഉദാത്ത മാതൃകകളാണ് ഓരോ ബക്രീദ് ആഘോഷവും, ആശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി

ഉദാത്ത മാതൃകകളാണ് ഓരോ ബക്രീദ് ആഘോഷവും, ആശംസകൾ നേര്‍ന്ന്...

Read More >>
ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.

Jun 6, 2025 08:49 PM

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ്...

Read More >>
Top Stories