---
title: "കട്ടോളി നവകേരള വായനശാലയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി"
english_title: "Kattoli Nava Kerala Library "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294466/kattoli-nava-kerala-library"
published_at: "2025-06-05T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684162958e1a1_IMG-20250605-WA0129.jpg"
keywords: []
---

# കട്ടോളി നവകേരള വായനശാലയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി

> **Lead Summary:** പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുറ്റ്യാട്ടൂർ പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയിൽ വൃക്ഷത്തൈ നട്ടു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ശ്രീ കെ. പി.ചന്ദ്രൻ. പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല എക്സിക്യൂട്ടീവ് മെമ്പർമാർ, ആയുർവേദ ആശുപത്രി ജീവനക്കാർ, നാട്ടുകാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് പരിസ്ഥിതി ദിന അവലോകന ക്ലാസും വായനശാല ശുചീകരണവും നടന്നു.

## Article Content

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുറ്റ്യാട്ടൂർ പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയിൽ വൃക്ഷത്തൈ നട്ടു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ശ്രീ കെ. പി.ചന്ദ്രൻ. പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല എക്സിക്യൂട്ടീവ് മെമ്പർമാർ, ആയുർവേദ ആശുപത്രി ജീവനക്കാർ, നാട്ടുകാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് പരിസ്ഥിതി ദിന അവലോകന ക്ലാസും വായനശാല ശുചീകരണവും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294466/kattoli-nava-kerala-library)