ചായ കുടിച്ചതിന്റെ പണം ചോദിച്ച കച്ചവടക്കാരന്‍റെ ജനനേന്ദ്രിയം കടിച്ച് മുറിച്ചു, പിന്നാലെ ബ്ലേഡ് കൊണ്ട് വരഞ്ഞ:, യുവാവ് അറസ്റ്റിൽ.

ചായ കുടിച്ചതിന്റെ പണം ചോദിച്ച കച്ചവടക്കാരന്‍റെ ജനനേന്ദ്രിയം കടിച്ച് മുറിച്ചു, പിന്നാലെ ബ്ലേഡ് കൊണ്ട് വരഞ്ഞ:, യുവാവ് അറസ്റ്റിൽ.
Jun 5, 2025 12:53 PM | By Sufaija PP

കഴിച്ച ലഘുഭക്ഷണത്തിന്‍റെ പണം ചോദിച്ചതിന് വില്‍പ്പനക്കാരന്‍റെ ജനനേന്ദ്രിയം കടിച്ചു മുറിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ഗഡ്വാര്‍ പൊലീസ്,സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പക്കാവട വ്യാപാരിയായ യുവാവിന്‍റെ അമ്മയുടെ പരാതിയില്‍ അഖിലേഷ് യാദവെന്നയാള്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. പീര്യ സ്വദേശിയായ മഹേന്ദ്രയെന്ന യുവാവാണ് അക്രമത്തിന് ഇരയായത്. പ്രദേശത്ത് മധുരപലഹാരക്കട നടത്തുകയായിരുന്നു മഹേന്ദ്ര. മദ്യപിച്ച് ലക്കുകെട്ട് കടയിലെത്തിയ അഖിലേഷ് പക്കാവട ആവശ്യപ്പെട്ടു. പായ്ക്ക് ചെയ്ത് നല്‍കിയതും വാങ്ങി അഖിലേഷ് പോകാനൊരുങ്ങി. ഇതോടെയാണ് പണം നല്‍കിയില്ലെന്ന് മഹീന്ദ്ര ഓര്‍മിപ്പിച്ചത്.പണം ചോദിച്ചതോടെ അഖിലേഷിന്‍റെ മട്ടും ഭാവവും മാറി. അസഭ്യവര്‍ഷത്തിന് പിന്നാലെ മഹീന്ദ്രയുടെ സ്വകാര്യഭാഗങ്ങളില്‍ കടിച്ച് മുറിവേല്‍പ്പിക്കുകയും പിന്നാലെ ബ്ലേഡ് കൊണ്ട് വരയുകയുമായിരുന്നു. രക്തം വാര്‍ന്നൊലിച്ച് ഗുരുതരാവസ്ഥയിലായ മഹീന്ദ്രയെ കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

A young man has been arrested for biting off the genitals of a shopkeeper

Next TV

Related Stories
ഉദാത്ത മാതൃകകളാണ് ഓരോ ബക്രീദ് ആഘോഷവും, ആശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി

Jun 6, 2025 08:52 PM

ഉദാത്ത മാതൃകകളാണ് ഓരോ ബക്രീദ് ആഘോഷവും, ആശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി

ഉദാത്ത മാതൃകകളാണ് ഓരോ ബക്രീദ് ആഘോഷവും, ആശംസകൾ നേര്‍ന്ന്...

Read More >>
ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.

Jun 6, 2025 08:49 PM

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ്...

Read More >>
കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം ഈ മാസം എട്ടിന് നടക്കും.

Jun 6, 2025 08:47 PM

കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം ഈ മാസം എട്ടിന് നടക്കും.

കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം ഈ മാസം എട്ടിന്...

Read More >>
മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ ലാബിലെ ടെസ്റ്റ് വിജയം, നിർണായക ചുവടുവയ്പ്പ്.

Jun 6, 2025 05:44 PM

മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ ലാബിലെ ടെസ്റ്റ് വിജയം, നിർണായക ചുവടുവയ്പ്പ്.

മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ ലാബിലെ ടെസ്റ്റ് വിജയം, നിർണായക...

Read More >>
സമ്മാനം കൈപറ്റി :എസ്  എച് ഒ ശ്രീജിത്ത്‌ കോടേരിക്കെതിരെ  മുഖ്യമന്ത്രിക്ക് പരാതി നൽകി

Jun 6, 2025 04:12 PM

സമ്മാനം കൈപറ്റി :എസ് എച് ഒ ശ്രീജിത്ത്‌ കോടേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി

സമ്മാനം കൈപറ്റി :എസ് എച് ഒ ശ്രീജിത്ത്‌ കോടേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി...

Read More >>
ജോലിക്കിടെ എയർ സസ്പെൻഷൻ താഴ്ന്ന് തലയിൽ ഇടിച്ച് മെക്കാനിക്കിന് ദാരുണന്ത്യം

Jun 6, 2025 02:55 PM

ജോലിക്കിടെ എയർ സസ്പെൻഷൻ താഴ്ന്ന് തലയിൽ ഇടിച്ച് മെക്കാനിക്കിന് ദാരുണന്ത്യം

ജോലിക്കിടെ എയർ സസ്പെൻഷൻ താഴ്ന്ന് തലയിൽ ഇടിച്ച് മെക്കാനിക്കിന് ദാരുണന്ത്യം...

Read More >>
Top Stories