---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294408/death_information"
published_at: "2025-06-05T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68413e3db8137_Screenshot_20250605_122020_Gallery.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** മോറാഴ:മോറാഴ വീവേർസിന് സമീപം താമസിക്കുന്ന MV പ്രഭാകരൻ അന്തരിച്ചു. മാതാപിതാക്കൾ പരേതരായ M. കൃഷ്ണൻ നമ്പ്യാർ,Mv അമ്മു അമ്മ. ഭാര്യ N.V രതി.മക്കൾ അശ്വതി, അളക ( ഇരുവരും ബാംഗ്ലൂർ ). മരുമക്കൾ മിഥുൻ,ആദർശ്.( ബാംഗ്ലൂർ ). സഹോദരങ്ങൾ MV രാമചന്ദ്രൻ (റിട്ട. കൃഷി വകുപ്പ് )MV പത്മാവതി ( റിട്ട. ജില്ലാ നേഴ്സിംഗ് സൂപ്രണ്ട് ) രമണി, രാധാകൃഷ്ണൻ.രാവിലെ 8.30 മുതൽ വീട്ടിൽ പൊതു ദർശനം. സംസ്കാരം നാളെ രാവിലെ 11.30 ന് ആന്തൂർ നഗരസഭ ശാന്തിതീരം വാതക ശ്മശാനത്തിൽ.

## Article Content

മോറാഴ:മോറാഴ വീവേർസിന് സമീപം താമസിക്കുന്ന MV പ്രഭാകരൻ അന്തരിച്ചു. മാതാപിതാക്കൾ പരേതരായ M. കൃഷ്ണൻ നമ്പ്യാർ,Mv അമ്മു അമ്മ. ഭാര്യ N.V രതി.മക്കൾ അശ്വതി, അളക ( ഇരുവരും ബാംഗ്ലൂർ ). മരുമക്കൾ മിഥുൻ,ആദർശ്.( ബാംഗ്ലൂർ ). സഹോദരങ്ങൾ MV രാമചന്ദ്രൻ (റിട്ട. കൃഷി വകുപ്പ് )MV പത്മാവതി ( റിട്ട. ജില്ലാ നേഴ്സിംഗ് സൂപ്രണ്ട് ) രമണി, രാധാകൃഷ്ണൻ.രാവിലെ 8.30 മുതൽ വീട്ടിൽ പൊതു ദർശനം. സംസ്കാരം നാളെ രാവിലെ 11.30 ന് ആന്തൂർ നഗരസഭ ശാന്തിതീരം വാതക ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294408/death_information)