---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294405/death_information"
published_at: "2025-06-05T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68413d65d46aa_Screenshot_20250605_121649_Gallery.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** തളിപ്പറമ്പ്: അള്ളാംകുളം ലുലുസിലെ കെ.പി അബ്ദുറഹ്മാൻ അന്തരിച്ചു. ചിറവക്ക് കോമ്പസ് പോയിന്റിലെ റോക്ക് മോണ്ട് ഇൻ ടൂറിസ്റ്റ് ഹോംമിൻ്റെയും അബുദാബിയിലെ ഹൈടെക് ഫാബ്രിക്കേഷൻ്റെയും ഉടമയായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കൾ: ജസ് ലീന റഹ്മാൻ (അധ്യാപിക, സീതീ സാഹിബ്‌ ഹയർ സെക്കൻഡറി സ്കൂൾ), ജസ്ന ഫാത്തിമ (ജർമ്മനി), ലുബ്നാ റഹ്മാൻ (ഷാർജ), സാബ്രീൻ റഹ്മാൻ (ഹൈടെക് ഫാബ്രിക്കേഷൻ അബുദാബി). മരുമക്കൾ: മുഹമ്മദ് നിസാർ (തളിപ്പറമ്പ് നഗരസഭ പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ഷമീം (ജർമ്മനി), റിസ്‌വാൻ (ഷാർജ), സന(അൽഐൻ). സഹോദരങ്ങൾ: സൈനബ, ഹാജറ, അബൂബക്കർ, ആയിഷ ഫാത്തിമ, പരേതനായ കമാലുദ്ദീൻ.

## Article Content

തളിപ്പറമ്പ്: അള്ളാംകുളം ലുലുസിലെ കെ.പി അബ്ദുറഹ്മാൻ അന്തരിച്ചു. ചിറവക്ക് കോമ്പസ് പോയിന്റിലെ റോക്ക് മോണ്ട് ഇൻ ടൂറിസ്റ്റ് ഹോംമിൻ്റെയും അബുദാബിയിലെ ഹൈടെക് ഫാബ്രിക്കേഷൻ്റെയും ഉടമയായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കൾ: ജസ് ലീന റഹ്മാൻ (അധ്യാപിക, സീതീ സാഹിബ്‌ ഹയർ സെക്കൻഡറി സ്കൂൾ), ജസ്ന ഫാത്തിമ (ജർമ്മനി), ലുബ്നാ റഹ്മാൻ (ഷാർജ), സാബ്രീൻ റഹ്മാൻ (ഹൈടെക് ഫാബ്രിക്കേഷൻ അബുദാബി). മരുമക്കൾ: മുഹമ്മദ് നിസാർ (തളിപ്പറമ്പ് നഗരസഭ പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ഷമീം (ജർമ്മനി), റിസ്‌വാൻ (ഷാർജ), സന(അൽഐൻ). സഹോദരങ്ങൾ: സൈനബ, ഹാജറ, അബൂബക്കർ, ആയിഷ ഫാത്തിമ, പരേതനായ കമാലുദ്ദീൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294405/death_information)