അഴീക്കോട്‌ കടൽത്തിരയിൽ പെട്ട് കാണാതായ പ്രനീഷിന്റെ മൃതുദേഹവും കണ്ടെത്തി

അഴീക്കോട്‌ കടൽത്തിരയിൽ പെട്ട് കാണാതായ പ്രനീഷിന്റെ മൃതുദേഹവും കണ്ടെത്തി
Jun 5, 2025 05:57 AM | By Sufaija PP

കണ്ണൂർ ∙ മീൻകുന്ന് കടലിൽ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ വി. പ്രിനീഷിന്റെ (27) മൃതദേഹമാണ് കണ്ടെത്തിയത്. പയ്യാമ്പലം ബീച്ചിന് ഏതാനും അകലെ കരയ്ക്ക് ഒഴുകി എത്തിയ നിലയിലാണ് മൃതദേഹം. പട്ടാനൂർ കൊടോളിപ്രം അനന്ദ നിലയത്തിൽ പി.കെ. ഗണേശൻ നമ്പ്യാരുടെ (28) മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.


തിങ്കളാഴ്ച വൈകിട്ട് നാലോടെ കള്ളക്കടപ്പുറം ഭാഗത്താണ് യുവാക്കളെ കാണാതായത്. പാറക്കെട്ടിൽനിന്ന് ഫോട്ടോ എടുത്ത ശേഷം കടലിൽ നീന്തുന്നതിനിടെ തിരയിൽപെടുകയായിരുന്നു. ബീച്ചിലെത്തിയ ദമ്പതികളാണ് യുവാക്കൾ ഒഴുക്കിൽപ്പെടുന്നത് കണ്ടത്. ഇവർ സമീപവാസികളെ വിവരം അറിയിച്ചു.


അവരെത്തിയപ്പോഴേക്കും നീന്തിച്ചെന്ന് രക്ഷപ്പെടുത്താൻ സാധിക്കാത്ത വിധം ദൂരത്തേക്ക് യുവാക്കൾ ഒഴുകിപ്പോയിരുന്നു.

ഇന്നലെ ഉച്ചയോടൊണ് ഗണേശന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പകൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും പ്രിനീഷിനെ കണ്ടെത്താനായില്ല. കടലിൽ കനത്ത തിരയായിരുന്നതിനാൽ തിരച്ചിൽ ദുഷ്‌കരമായിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് പ്രിനീഷിൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്.

Death_information

Next TV

Related Stories
മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ ലാബിലെ ടെസ്റ്റ് വിജയം, നിർണായക ചുവടുവയ്പ്പ്.

Jun 6, 2025 05:44 PM

മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ ലാബിലെ ടെസ്റ്റ് വിജയം, നിർണായക ചുവടുവയ്പ്പ്.

മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ ലാബിലെ ടെസ്റ്റ് വിജയം, നിർണായക...

Read More >>
സമ്മാനം കൈപറ്റി :എസ്  എച് ഒ ശ്രീജിത്ത്‌ കോടേരിക്കെതിരെ  മുഖ്യമന്ത്രിക്ക് പരാതി നൽകി

Jun 6, 2025 04:12 PM

സമ്മാനം കൈപറ്റി :എസ് എച് ഒ ശ്രീജിത്ത്‌ കോടേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി

സമ്മാനം കൈപറ്റി :എസ് എച് ഒ ശ്രീജിത്ത്‌ കോടേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി...

Read More >>
ജോലിക്കിടെ എയർ സസ്പെൻഷൻ താഴ്ന്ന് തലയിൽ ഇടിച്ച് മെക്കാനിക്കിന് ദാരുണന്ത്യം

Jun 6, 2025 02:55 PM

ജോലിക്കിടെ എയർ സസ്പെൻഷൻ താഴ്ന്ന് തലയിൽ ഇടിച്ച് മെക്കാനിക്കിന് ദാരുണന്ത്യം

ജോലിക്കിടെ എയർ സസ്പെൻഷൻ താഴ്ന്ന് തലയിൽ ഇടിച്ച് മെക്കാനിക്കിന് ദാരുണന്ത്യം...

Read More >>
ജോലിക്കിടെ എയർ സസ്പെൻഷൻ താഴ്ന്ന് തലയിൽ ഇടിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം

Jun 6, 2025 02:51 PM

ജോലിക്കിടെ എയർ സസ്പെൻഷൻ താഴ്ന്ന് തലയിൽ ഇടിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം

ജോലിക്കിടെ എയർ സസ്പെൻഷൻ താഴ്ന്ന് തലയിൽ ഇടിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം...

Read More >>
മയ്യിൽ സി പി എം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ 15 കോൺഗ്രസ്‌ പ്രവത്തകർക്കെതിരെ കേസെടുത്തു

Jun 6, 2025 02:22 PM

മയ്യിൽ സി പി എം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ 15 കോൺഗ്രസ്‌ പ്രവത്തകർക്കെതിരെ കേസെടുത്തു

മയ്യിൽ സി പി എം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ 15 കോൺഗ്രസ്‌ പ്രവത്തകർക്കെതിരെ കേസെടുത്തു...

Read More >>
ഇത് കുട്ടി പ്രസിഡന്റ് :മുത്തശിയും പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ പി ശ്രീമതിയോടൊപ്പം ചെറുമകൾ പരിസ്ഥിതി ദിനം ആചരിച്ചു

Jun 6, 2025 02:14 PM

ഇത് കുട്ടി പ്രസിഡന്റ് :മുത്തശിയും പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ പി ശ്രീമതിയോടൊപ്പം ചെറുമകൾ പരിസ്ഥിതി ദിനം ആചരിച്ചു

ഇത് കുട്ടി പ്രസിഡന്റ് :മുത്തശിയും പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ പി ശ്രീമതിയോടൊപ്പം ചെറുമകൾ പരിസ്ഥിതി ദിനം ആചരിച്ചു...

Read More >>
Top Stories