---
title: "അധ്യാപക ഒഴിവ് "
english_title: "Teacher vacancy "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294141/teacher-vacancy"
published_at: "2025-06-04T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683fdf919e3b2_Screenshot_20250604_112332_Google.jpg"
keywords: []
---

# അധ്യാപക ഒഴിവ് 

> **Lead Summary:** കുറുമാത്തൂർ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ് അധ്യാപകരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം ജൂൺ 9 ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് നടക്കും.

## Article Content

കുറുമാത്തൂർ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ് അധ്യാപകരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം ജൂൺ 9 ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294141/teacher-vacancy)