---
title: "ചെങ്ങളായി -ചുഴലി റോഡിൽ അപകട ഭീഷണിയുയർത്തി വൻ ഗർത്തം രൂപപ്പെട്ടു "
english_title: " large crater has formed on the Chegalayi-Chuzhali road, "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294077/large-crater-has-formed-on-the-chegalayi-chuzhali-road"
published_at: "2025-06-03T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683f31f19e33d_Screenshot_20250603_230322_WhatsApp.jpg"
keywords: []
---

# ചെങ്ങളായി -ചുഴലി റോഡിൽ അപകട ഭീഷണിയുയർത്തി വൻ ഗർത്തം രൂപപ്പെട്ടു 

> **Lead Summary:** ശ്രീകണ്ഠപുരം: ചെങ്ങളായി ചുഴലി പി ഡബ്യു ഡി റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. പനക്കുന്ന് കയറ്റത്തിലാണ് ഇന്ന് വൈകിട്ട് 6 മണിയോടെ ഗർത്തം രൂപപ്പെട്ടത് കണ്ടെത്തിയത്. ഗർത്തമുണ്ടായ ഭാഗം പോലീസെത്തി പൂർണ്ണമായും ക്ലോസ് ചെയ്തിട്ടുണ്ട്.

## Article Content

ശ്രീകണ്ഠപുരം: ചെങ്ങളായി ചുഴലി പി ഡബ്യു ഡി റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. പനക്കുന്ന് കയറ്റത്തിലാണ് ഇന്ന് വൈകിട്ട് 6 മണിയോടെ ഗർത്തം രൂപപ്പെട്ടത് കണ്ടെത്തിയത്. ഗർത്തമുണ്ടായ ഭാഗം പോലീസെത്തി പൂർണ്ണമായും ക്ലോസ് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294077/large-crater-has-formed-on-the-chegalayi-chuzhali-road)