---
title: "റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത സ്കൂട്ടർ മോഷണം പോയി"
english_title: "Scooter stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294073/scooter-stolen"
published_at: "2025-06-03T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683f2b07e7fea_Screenshot_20250603_223307_Google.jpg"
keywords: []
---

# റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത സ്കൂട്ടർ മോഷണം പോയി

> **Lead Summary:** കണ്ണൂർ.റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത സ്കൂട്ടർ മോഷണം പോയതായി പരാതി. കണ്ണൂർ ചിറക്കകുളം സ്വദേശി കെ.വി.റഫീഖിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.പരാതിക്കാരന്റെ മകന്റെ ഉടമസ്ഥതയിലുള്ള കെ. എൽ. 13.എ.ജി. 3968 നമ്പർ സ്കൂട്ടർ ആണ് മോഷണം പോയത്. ഇക്കഴിഞ്ഞ മെയ് മൂന്നിന് രാവിലെ 8 മണിക്കും വൈകുന്നേരം 4.30 മണിക്കുമിടയിൽ റെയിൽവെ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് നിർത്തിയിട്ട സ്കൂട്ടർ ആണ് മോഷണം പോയത്.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

## Article Content

കണ്ണൂർ.റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത സ്കൂട്ടർ മോഷണം പോയതായി പരാതി. കണ്ണൂർ ചിറക്കകുളം സ്വദേശി കെ.വി.റഫീഖിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.പരാതിക്കാരന്റെ മകന്റെ ഉടമസ്ഥതയിലുള്ള കെ. എൽ. 13.എ.ജി. 3968 നമ്പർ സ്കൂട്ടർ ആണ് മോഷണം പോയത്. ഇക്കഴിഞ്ഞ മെയ് മൂന്നിന് രാവിലെ 8 മണിക്കും വൈകുന്നേരം 4.30 മണിക്കുമിടയിൽ റെയിൽവെ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് നിർത്തിയിട്ട സ്കൂട്ടർ ആണ് മോഷണം പോയത്.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294073/scooter-stolen)