---
title: "നഗരസഭ തല അംഗനവാടി പ്രവേശനോത്സവം:ചെയ ർ പേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു "
english_title: "Anganavadi reopening "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294064/anganavadi-reopening"
published_at: "2025-06-03T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683f2749a748b_IMG-20250603-WA0211.jpg"
keywords: []
---

# നഗരസഭ തല അംഗനവാടി പ്രവേശനോത്സവം:ചെയ ർ പേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു 

> **Lead Summary:** തളിപ്പറമ്പ :നഗരസഭതല അങ്കണവാടി പ്രവേശനൊത്സാവം സെന്റർ നമ്പർ 85 ചാലത്തൂർ അങ്കണവാടിയിൽ വച്ച് നടത്തി. വാർഡ് കൗൺസിലർ ശ്രീ കെ എം അബ്ദുൾ ലത്തീഫിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി മുർഷിദ കൊങ്ങായി നിർവഹിച്ചു. നഗരസഭ സെക്രട്ടറി ശ്രീ സുബൈർ കെ പി, തളിപ്പറമ്പ അഡിഷണൽ 1 സി ഡി പി ഒ ശ്രീമതി രേണുക പാറയിൽ, ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി സ്മിത കെ കുന്നിൽ, കുടുംബശ്രീ എ ഡി എസ് പ്രസിഡന്റ്‌ ശ്രീമതി സജിഷ മനോജ്‌ എന്നിവർ ആശംസയർപ്പിച്ചു. അങ്കണവാടി വർക്കർ ശ്രീമതി അനിത എം സ്വാഗതവും ആശ വർക്കർ വിലാസിനി വി വി നന്ദിയും പറഞ്ഞു.

## Article Content

തളിപ്പറമ്പ :നഗരസഭതല അങ്കണവാടി പ്രവേശനൊത്സാവം സെന്റർ നമ്പർ 85 ചാലത്തൂർ അങ്കണവാടിയിൽ വച്ച് നടത്തി. വാർഡ് കൗൺസിലർ ശ്രീ കെ എം അബ്ദുൾ ലത്തീഫിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി മുർഷിദ കൊങ്ങായി നിർവഹിച്ചു. നഗരസഭ സെക്രട്ടറി ശ്രീ സുബൈർ കെ പി, തളിപ്പറമ്പ അഡിഷണൽ 1 സി ഡി പി ഒ ശ്രീമതി രേണുക പാറയിൽ, ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി സ്മിത കെ കുന്നിൽ, കുടുംബശ്രീ എ ഡി എസ് പ്രസിഡന്റ്‌ ശ്രീമതി സജിഷ മനോജ്‌ എന്നിവർ ആശംസയർപ്പിച്ചു. അങ്കണവാടി വർക്കർ ശ്രീമതി അനിത എം സ്വാഗതവും ആശ വർക്കർ വിലാസിനി വി വി നന്ദിയും പറഞ്ഞു.

ശേഷം രക്ഷിതാക്കളുടെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294064/anganavadi-reopening)