---
title: "വാർഡ് തലഅങ്കണവാടി പ്രവേശനോത്സവം; ഇരിങ്ങൽ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം പി.വി. സജീവൻ ഉദ്ഘാടനം ചെയ്തു "
english_title: "Anganavadi reopening "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294029/anganavadi-reopening"
published_at: "2025-06-03T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683f013958803_IMG-20250603-WA0160.jpg"
keywords: []
---

# വാർഡ് തലഅങ്കണവാടി പ്രവേശനോത്സവം; ഇരിങ്ങൽ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം പി.വി. സജീവൻ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** പരിയാരം :പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡ് തലഅങ്കണവാടി പ്രവേശനോത്സവം ഇരിങ്ങൽ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം പി.വി. സജീവൻ ഉദ്ഘാടനം ചെയ്തു.സി വി പ്രശാന്ത് അധ്യക്ഷത വഹിച്ചു പി.പത്മനാഭൻ,രഞ്ജിനി നാരായണൻ,ടി പി രജനി,കെ വി സബിത, ടി. യശോദ ,മനീഷ് അമ്മാനപ്പാറ എന്നിവർ പ്രസംഗിച്ചു

## Article Content

പരിയാരം :പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡ് തലഅങ്കണവാടി പ്രവേശനോത്സവം ഇരിങ്ങൽ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം പി.വി. സജീവൻ ഉദ്ഘാടനം ചെയ്തു.സി വി പ്രശാന്ത് അധ്യക്ഷത വഹിച്ചു പി.പത്മനാഭൻ,രഞ്ജിനി നാരായണൻ,ടി പി രജനി,കെ വി സബിത, ടി. യശോദ ,മനീഷ് അമ്മാനപ്പാറ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294029/anganavadi-reopening)