---
title: "ഓർമ്മയോരത്തണലിൽ വീണ്ടും ചപ്പാരപ്പടവ് "
english_title: "Meetup_chapparappadav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294016/meetup_chapparappadav"
published_at: "2025-06-03T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ef6349016b_IMG-20250603-WA0138.jpg"
keywords: []
---

# ഓർമ്മയോരത്തണലിൽ വീണ്ടും ചപ്പാരപ്പടവ് 

> **Lead Summary:** ഓർമ്മയോരം സീസൺ -ടു- ചപ്പാരപ്പടവ് ഹൈസ്കൂൾ 2001-2002 ബാച്ച് സംഗമവും അനുമോദനവും നടത്തി.

## Article Content

ഓർമ്മയോരം സീസൺ -ടു- ചപ്പാരപ്പടവ് ഹൈസ്കൂൾ 2001-2002 ബാച്ച് സംഗമവും അനുമോദനവും നടത്തി.

തളിപ്പറമ്പ് : ചപ്പാരപ്പടവ് ഹൈസ്കൂൾ 2001-2002 എസ്.എസ് എൽ എസിബാച്ചിൻ്റെ സംഗമവും അനുമോദനവും ഓർമ്മയോരം സീസൺ ടുപരിപാടി അമ്മാനപ്പാറ ഭവാനി സർവശാലയിൽ നടന്നു. നിജില എ.വിയുടെ അധ്യക്ഷതയിൽ മുൻ പ്രാധാനാധ്യാപിക.ടി.വി. സെലിൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കീത്തേടത്ത് മുഖ്യപ്രഭാഷണം നടത്തി. ശ്രീല പിവി , കബീർ' 'പി. കെ., ശ്യാംരാജ്. ഇ ' ആർ, വിനീത്. വി. ആർ., ട്വിങ്കിൾ . കെ. എം , പ്രവീൺ. കെ. വി. പ്രസംഗിച്ചു. എസ്സ് എസ്സ്.എൽ സി, പ്ലസ്ടു ഉന്നത വിജയം നേടിയ സഹപാഠികളുടെ മക്കളെ ഉപഹാരം നൽകി ആദരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294016/meetup_chapparappadav)