ഒരു കോടി നിങ്ങളെടുത്ത ടിക്കറ്റ് നേടുമോ? ഇന്നറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം

ഒരു കോടി നിങ്ങളെടുത്ത ടിക്കറ്റ് നേടുമോ? ഇന്നറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം
Jun 3, 2025 01:59 PM | By Sufaija PP

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് 1 കോടി രൂപയണ് ഒന്നാം സമ്മാനമായി ലഭിക്കുക. 40 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. മൂന്നാം സമ്മാനമായി 25 ലക്ഷം രൂപയും ലഭിക്കും. 50 രൂപയാണ് ടിക്കറ്റിന്റെ വില.ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കുകയോ ചെയ്യണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.

Sthree shakthi lottery

Next TV

Related Stories
ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു, 8 ബംഗളൂരു സ്വദേശികൾ; 5 സ്ത്രീകൾ, 6 പുരുഷന്മാർ

Jun 5, 2025 09:03 AM

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു, 8 ബംഗളൂരു സ്വദേശികൾ; 5 സ്ത്രീകൾ, 6 പുരുഷന്മാർ

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു, 8 ബംഗളൂരു സ്വദേശികൾ; 5 സ്ത്രീകൾ, 6...

Read More >>
അഴീക്കോട്‌ കടൽത്തിരയിൽ പെട്ട് കാണാതായ പ്രനീഷിന്റെ മൃതുദേഹവും കണ്ടെത്തി

Jun 5, 2025 05:57 AM

അഴീക്കോട്‌ കടൽത്തിരയിൽ പെട്ട് കാണാതായ പ്രനീഷിന്റെ മൃതുദേഹവും കണ്ടെത്തി

അഴീക്കോട്‌ കടൽത്തിരയിൽ പെട്ട് കാണാതായ പ്രനീഷിന്റെ മൃതുദേഹവും കണ്ടെത്തി...

Read More >>
പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധൻ ഡോ. വി പി ഗംഗാധരന് വധഭീഷണി; 8.25 ലക്ഷം രൂപ ബ്ലഡ് മണിയായി നല്‍കണമെന്ന് കത്ത്

Jun 4, 2025 08:23 PM

പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധൻ ഡോ. വി പി ഗംഗാധരന് വധഭീഷണി; 8.25 ലക്ഷം രൂപ ബ്ലഡ് മണിയായി നല്‍കണമെന്ന് കത്ത്

പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധൻ ഡോ. വി പി ഗംഗാധരന് വധഭീഷണി; 8.25 ലക്ഷം രൂപ ബ്ലഡ് മണിയായി നല്‍കണമെന്ന്...

Read More >>
കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Jun 4, 2025 06:57 PM

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ...

Read More >>
ബെംഗളൂരുവിൽ ആർ‌സി‌ബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും 7 പേർ മരിച്ചു, 40 ലധികം പേർക്ക് പരിക്കേറ്റു.

Jun 4, 2025 06:52 PM

ബെംഗളൂരുവിൽ ആർ‌സി‌ബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും 7 പേർ മരിച്ചു, 40 ലധികം പേർക്ക് പരിക്കേറ്റു.

ബെംഗളൂരുവിൽ ആർ‌സി‌ബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും 7 പേർ മരിച്ചു, 40 ലധികം പേർക്ക്...

Read More >>
ഗാന്ധി സ്തൂപം മലപ്പട്ടത്ത് പുതുക്കി പണിയും :കോൺഗ്രസ്സ്

Jun 4, 2025 03:59 PM

ഗാന്ധി സ്തൂപം മലപ്പട്ടത്ത് പുതുക്കി പണിയും :കോൺഗ്രസ്സ്

ഗാന്ധി സ്തൂപം മലപ്പട്ടത്ത് പുതുക്കി പണിയും :കോൺഗ്രസ്സ്...

Read More >>
Top Stories










News Roundup