---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293883/death_information"
published_at: "2025-06-03T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683e6da75e1f0_IMG-20250603-WA0006.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** ചപ്പാരപടവ് ഹയർ സെക്കന്റെറി സ്കൂൾ റിട്ട: പീയൂൺ തെക്കേ വീട്ടിൽ കുഞ്ഞിരാമൻ ( 82 വയസ് ) നിര്യാതനായി. ഭാര്യ ഇ പി ഭാർഗ്ഗവി മക്കൾ രഞ്ജിനി അജിത്കുമാർ ( ബിസിനസ്‌ KSFE തളിപ്പറമ്പ് സെക്കന്റ്‌ ബ്രാഞ്ച്) ബിന്ദു. മരുമക്കൾ രാഘവൻ പറപ്പൂൽ,സിദ്ധി ശാമില (വിദേശം ). സഹോദരങ്ങൾ പരേതരായ കോരൻ,കൃഷ്ണൻ, ദാമോദരൻ,ചന്ദുകുട്ടി, കണ്ണൻ (മുൻ ചാപ്പരപടവ് ഗ്രാമ പഞ്ചായത്ത്‌ ജീവനക്കാരൻ ). മാധവി. രാവിലെ 9 മണി മുതൽ 11 മണി വരെ മുതലാപാറ കോൺവെന്റിന് സമീപം മകളുടെ വീട്ടിലും. തുടർന്ന് 12 മണി മുതൽ 3 മണി വരെ തുയിപ്ര സ്വവസതിയിൽ പൊതുദർശനം.

## Article Content

ചപ്പാരപടവ് ഹയർ സെക്കന്റെറി സ്കൂൾ റിട്ട: പീയൂൺ തെക്കേ വീട്ടിൽ കുഞ്ഞിരാമൻ ( 82 വയസ് ) നിര്യാതനായി. ഭാര്യ ഇ പി ഭാർഗ്ഗവി മക്കൾ രഞ്ജിനി അജിത്കുമാർ ( ബിസിനസ്‌ KSFE തളിപ്പറമ്പ് സെക്കന്റ്‌ ബ്രാഞ്ച്) ബിന്ദു. മരുമക്കൾ രാഘവൻ പറപ്പൂൽ,സിദ്ധി ശാമില (വിദേശം ). സഹോദരങ്ങൾ പരേതരായ കോരൻ,കൃഷ്ണൻ, ദാമോദരൻ,ചന്ദുകുട്ടി, കണ്ണൻ (മുൻ ചാപ്പരപടവ് ഗ്രാമ പഞ്ചായത്ത്‌ ജീവനക്കാരൻ ). മാധവി. രാവിലെ 9 മണി മുതൽ 11 മണി വരെ മുതലാപാറ കോൺവെന്റിന് സമീപം മകളുടെ വീട്ടിലും. തുടർന്ന് 12 മണി മുതൽ 3 മണി വരെ തുയിപ്ര സ്വവസതിയിൽ പൊതുദർശനം.

ശേഷം കായാട്ടുപാറ പൊതു ശ്മശാനത്തിൽ ശവസംസ്ക്കാര ചടങ്ങുകൾ നടക്കും. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293883/death_information)