---
title: "കരിമ്പം ഗവ: എൽ.പി.സ്കൂൾ പ്രവേശനോത്സവം;മുനിസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷ എം.കെ. സബിത ഉദ്ഘാടനം ചെയ്തു"
english_title: "Karimbam Lp school "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293782/karimbam-lp-school"
published_at: "2025-06-02T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d84b564d4a_IMG-20250602-WA0145.jpg"
keywords: []
---

# കരിമ്പം ഗവ: എൽ.പി.സ്കൂൾ പ്രവേശനോത്സവം;മുനിസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷ എം.കെ. സബിത ഉദ്ഘാടനം ചെയ്തു

> **Lead Summary:** *പ്രവേശനോത്സവം നടത്തി*

## Article Content

*പ്രവേശനോത്സവം നടത്തി*

തളിപ്പറമ്പ: കരിമ്പം ഗവ: എൽ.പി.സ്കൂൾ പ്രവേശനോത്സവം മുനിസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷ എം.കെ. സബിത ഉദ്ഘാടനം ചെയ്തു. കെ.നുഹ് മാൻ അധ്യക്ഷം വഹിച്ചു.എ.സി.മാത്യു മുഖ്യപ്രഭാഷണം നടത്തി.എൻ.പി.പ്രിയപ്പൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. എം.വി.സിനൂജ സംസാരിച്ചു. കെ. റീനാഭായി സ്വാഗതവും കെ.വി. മെസ്മർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293782/karimbam-lp-school)