---
title: "കെ രത്നാകാരൻ മാസ്റ്റർ മുത്തേടത്ത് ഹൈസ്കൂൾ പ്രഥമ അധ്യാപകനായി ചുമതലയേറ്റു "
english_title: "Muthedath hiigh school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293781/muthedath-hiigh-school"
published_at: "2025-06-02T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d83f0c9376_IMG-20250602-WA0042.jpg"
keywords: []
---

# കെ രത്നാകാരൻ മാസ്റ്റർ മുത്തേടത്ത് ഹൈസ്കൂൾ പ്രഥമ അധ്യാപകനായി ചുമതലയേറ്റു 

> **Lead Summary:** തളിപ്പറമ്പ:തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കുൾ പ്രഥമ അധ്യാപകനായി പി കെ രത്നാകരൻ മാസ്റ്റർ ചുമതലയേറ്റു .പട്ടുവം മുതുകുട എൽ പി സ്കൂൾ പ്രഥമ അധ്യാപകനായിരുന്ന പരേതനായ കടാങ്കോട്ട് വലിയ വീട്ടിൽ ഗോപാലൻ നമ്പ്യാരുടെയുംപരേതയായ കോരോൻ കുന്നത്ത് ജാനകിയമ്മയുടെയും മകനാണ്.മോറാഴ പാളിയത്ത വളപ്പിലാണ് താമസം .ചിറക്കൽ രാജാസ് ഹൈസ്കുളിലെ മലയാളം അധ്യാപികയും പാന്തോട്ടം സ്വദേശിയുമായ ടി എൻ മല്ലികയാണ് ഭാര്യ.

## Article Content

തളിപ്പറമ്പ:തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കുൾ പ്രഥമ അധ്യാപകനായി പി കെ രത്നാകരൻ മാസ്റ്റർ ചുമതലയേറ്റു .പട്ടുവം മുതുകുട എൽ പി സ്കൂൾ പ്രഥമ അധ്യാപകനായിരുന്ന പരേതനായ കടാങ്കോട്ട് വലിയ വീട്ടിൽ ഗോപാലൻ നമ്പ്യാരുടെയുംപരേതയായ കോരോൻ കുന്നത്ത് ജാനകിയമ്മയുടെയും മകനാണ്.മോറാഴ പാളിയത്ത വളപ്പിലാണ് താമസം .ചിറക്കൽ രാജാസ് ഹൈസ്കുളിലെ മലയാളം അധ്യാപികയും പാന്തോട്ടം സ്വദേശിയുമായ ടി എൻ മല്ലികയാണ് ഭാര്യ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293781/muthedath-hiigh-school)