എസ് എഫ് ഐ ഗുണ്ടാ വിളയാട്ടം : പ്രവേശനോത്സവ ദിവസത്തിൽ മയ്യിൽ ഹയർ സെക്കണ്ടറി സ്കൂളിൽ അക്രമം അരങ്ങേറി

എസ് എഫ് ഐ ഗുണ്ടാ വിളയാട്ടം : പ്രവേശനോത്സവ ദിവസത്തിൽ മയ്യിൽ ഹയർ സെക്കണ്ടറി സ്കൂളിൽ അക്രമം അരങ്ങേറി
Jun 2, 2025 03:28 PM | By Sufaija PP

മയ്യിൽ :ജൂൺ 2 പ്രവേശനോത്സവത്തിന്റെ ഭാഗമായി മയ്യിൽ ഹയർ സെക്കൻഡറി സ്കൂളിൽ msf അലങ്കരിച്ച ഫ്ലക്സുകളും കൊടി തോരണങ്ങളും എസ്.എഫ്.ഐയുടെ ഗുണ്ടാ സംഘം വലിച്ചു കീറി. msf മയ്യിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി സഫ്വാൻ കടൂർ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയും ചെയ്തു. പരിയാരം മെഡിക്കൽ കോളേജ് ഉൾപ്പെടെ പല ക്യാമ്പസുകളിലും കെ എസ് യു -എം എസ് എഫ് സഖ്യത്തിന് മേൽക്കൈ വന്നത് ഭയന്നാണ് ഇത്തരമൊരു ആക്രമണം നടത്തിയതെന്ന് എം എസ് എഫ് ആരോപിച്ചു.


എസ്എഫ്ഐയുടെ മർദ്ദനമേറ്റ msf മയ്യിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി സഫുവാൻ കടുറിനെ msf മണ്ഡലം സെക്രട്ടറി ആരിഫ് പാമ്പുരുത്തിയുടെ നേതൃത്വത്തിൽ സന്ദർശനവും നടത്തി

Violence in mayyil higher secondary school

Next TV

Related Stories
ചെങ്ങളായി -ചുഴലി റോഡിൽ അപകട ഭീഷണിയുയർത്തി വൻ ഗർത്തം രൂപപ്പെട്ടു

Jun 3, 2025 11:02 PM

ചെങ്ങളായി -ചുഴലി റോഡിൽ അപകട ഭീഷണിയുയർത്തി വൻ ഗർത്തം രൂപപ്പെട്ടു

ചെങ്ങളായി -ചുഴലി റോഡിൽ അപകട ഭീഷണിയുയർത്തി വൻ ഗർത്തം രൂപപ്പെട്ടു...

Read More >>
റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത സ്കൂട്ടർ മോഷണം പോയി

Jun 3, 2025 10:33 PM

റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത സ്കൂട്ടർ മോഷണം പോയി

റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത സ്കൂട്ടർ മോഷണം...

Read More >>
ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് :യുവതിക്ക് നഷ്ടമായത് 12,56000 രൂപ

Jun 3, 2025 10:25 PM

ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് :യുവതിക്ക് നഷ്ടമായത് 12,56000 രൂപ

ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് :യുവതിക്ക് നഷ്ടമായത് 12,56000 രൂപ...

Read More >>
നഗരസഭ തല അംഗനവാടി പ്രവേശനോത്സവം:ചെയ ർ പേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു

Jun 3, 2025 10:17 PM

നഗരസഭ തല അംഗനവാടി പ്രവേശനോത്സവം:ചെയ ർ പേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു

നഗരസഭ തല അംഗനവാടി പ്രവേശനോത്സവം:ചെയ ർ പേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു...

Read More >>
വാർഡ് തലഅങ്കണവാടി പ്രവേശനോത്സവം; ഇരിങ്ങൽ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം പി.വി. സജീവൻ ഉദ്ഘാടനം ചെയ്തു

Jun 3, 2025 07:34 PM

വാർഡ് തലഅങ്കണവാടി പ്രവേശനോത്സവം; ഇരിങ്ങൽ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം പി.വി. സജീവൻ ഉദ്ഘാടനം ചെയ്തു

വാർഡ് തലഅങ്കണവാടി പ്രവേശനോത്സവം ഇരിങ്ങൽ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം പി.വി. സജീവൻ ഉദ്ഘാടനം ചെയ്തു...

Read More >>
'വിജയോത്സവം'അനുമോദന സദസ്സ് സംഘടിപ്പിച്ചു

Jun 3, 2025 07:31 PM

'വിജയോത്സവം'അനുമോദന സദസ്സ് സംഘടിപ്പിച്ചു

'വിജയോത്സവം'അനുമോദന സദസ്സ് സംഘടിപ്പിച്ചു...

Read More >>
Top Stories










News Roundup