വിവിധ വിഷയങ്ങൾക്ക് അപേക്ഷ ക്ഷണിക്കുന്നു

വിവിധ വിഷയങ്ങൾക്ക് അപേക്ഷ ക്ഷണിക്കുന്നു
Jun 2, 2025 01:56 PM | By Sufaija PP

കൂത്തുപറമ്പ് : കൂത്തുപറമ്പ് ഐഎച്ച്ആർ ഡിയുടെ വലിയ വെളിച്ചം ക്യാംപസിലെ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്സി കംപ്യൂട്ടർ സയൻസ്, ഇല ക്ട്രോണിക്സ്, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.50 ശതമാനം സീറ്റിൽ കണ്ണൂർസർവകലാശാല ഏകജാലകം വഴിയും ഐഎച്ച്ആർഡിക്ക് അനുവദിച്ച 50% സീറ്റിലേക്ക് ihrdadmissions.org വഴിയും അപേക്ഷിക്കാം. എസ് സി, എസ്ടി, ഒഇസി, ഒബി സി(എച്ച്) വിദ്യാർഥികൾക്ക് സർക്കാർ വ്യവസ്‌ഥ പ്രകാരം ഫീസ് ഇളവ് ലഭിക്കും.

04902932123

Applications are invited

Next TV

Related Stories
ചെങ്ങളായി -ചുഴലി റോഡിൽ അപകട ഭീഷണിയുയർത്തി വൻ ഗർത്തം രൂപപ്പെട്ടു

Jun 3, 2025 11:02 PM

ചെങ്ങളായി -ചുഴലി റോഡിൽ അപകട ഭീഷണിയുയർത്തി വൻ ഗർത്തം രൂപപ്പെട്ടു

ചെങ്ങളായി -ചുഴലി റോഡിൽ അപകട ഭീഷണിയുയർത്തി വൻ ഗർത്തം രൂപപ്പെട്ടു...

Read More >>
റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത സ്കൂട്ടർ മോഷണം പോയി

Jun 3, 2025 10:33 PM

റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത സ്കൂട്ടർ മോഷണം പോയി

റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത സ്കൂട്ടർ മോഷണം...

Read More >>
ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് :യുവതിക്ക് നഷ്ടമായത് 12,56000 രൂപ

Jun 3, 2025 10:25 PM

ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് :യുവതിക്ക് നഷ്ടമായത് 12,56000 രൂപ

ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് :യുവതിക്ക് നഷ്ടമായത് 12,56000 രൂപ...

Read More >>
നഗരസഭ തല അംഗനവാടി പ്രവേശനോത്സവം:ചെയ ർ പേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു

Jun 3, 2025 10:17 PM

നഗരസഭ തല അംഗനവാടി പ്രവേശനോത്സവം:ചെയ ർ പേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു

നഗരസഭ തല അംഗനവാടി പ്രവേശനോത്സവം:ചെയ ർ പേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു...

Read More >>
വാർഡ് തലഅങ്കണവാടി പ്രവേശനോത്സവം; ഇരിങ്ങൽ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം പി.വി. സജീവൻ ഉദ്ഘാടനം ചെയ്തു

Jun 3, 2025 07:34 PM

വാർഡ് തലഅങ്കണവാടി പ്രവേശനോത്സവം; ഇരിങ്ങൽ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം പി.വി. സജീവൻ ഉദ്ഘാടനം ചെയ്തു

വാർഡ് തലഅങ്കണവാടി പ്രവേശനോത്സവം ഇരിങ്ങൽ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം പി.വി. സജീവൻ ഉദ്ഘാടനം ചെയ്തു...

Read More >>
'വിജയോത്സവം'അനുമോദന സദസ്സ് സംഘടിപ്പിച്ചു

Jun 3, 2025 07:31 PM

'വിജയോത്സവം'അനുമോദന സദസ്സ് സംഘടിപ്പിച്ചു

'വിജയോത്സവം'അനുമോദന സദസ്സ് സംഘടിപ്പിച്ചു...

Read More >>
Top Stories