---
title: "എംബിഎ പ്രവേശനം: അഭിമുഖം ഇന്ന്."
english_title: "MBA interview "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293736/mba-interview"
published_at: "2025-06-02T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d589719f56_Screenshot_20250602_132330_Google.jpg"
keywords: []
---

# എംബിഎ പ്രവേശനം: അഭിമുഖം ഇന്ന്.

> **Lead Summary:** തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എംബിഎ (ഫുൾ ടൈം) ബാച്ചിലേക്ക് ഇന്നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ചേനോളി ജംക്ഷനിലുള്ള സഹകരണ പരിശീലന കേന്ദ്രത്തിൽ അഭിമുഖം നടത്തും. കോഴ്സിൽ ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാൻ സ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ് എന്നിവയിൽ സ്പെഷലൈ സേഷന് അവസരമുണ്ട്.ഫോൺ: 8547618290

## Article Content

തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എംബിഎ (ഫുൾ ടൈം) ബാച്ചിലേക്ക് ഇന്നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ചേനോളി ജംക്ഷനിലുള്ള സഹകരണ പരിശീലന കേന്ദ്രത്തിൽ അഭിമുഖം നടത്തും. കോഴ്സിൽ ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാൻ സ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ് എന്നിവയിൽ സ്പെഷലൈ സേഷന് അവസരമുണ്ട്.ഫോൺ: 8547618290

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293736/mba-interview)