---
title: "വീണ്ടും കാട്ടാന ആക്രമണം ; ആറളം മേഖലയിൽ വീടിന്റെ അടുക്കള ഷെഡ് തകർത്തു."
english_title: "Elephant attack in aralam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293723/elephant-attack-in-aralam"
published_at: "2025-06-02T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d4c9ab0775_Screenshot_20250602_123057_Samsung_Internet.jpg"
keywords: []
---

# വീണ്ടും കാട്ടാന ആക്രമണം ; ആറളം മേഖലയിൽ വീടിന്റെ അടുക്കള ഷെഡ് തകർത്തു.

> **Lead Summary:** ഇരിട്ടി : ആറളം ഫാം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 9 ൽ കാട്ടാന വീടിന്റെ അടുക്കള ഷെഡ് തകർത്തു . ബ്ലോക്ക് 9 ൽ വളയംചാലിലെ രാജൻ- ബിന്ദു ദമ്പതികളുടെ വീടിന്റെ അടുക്കള ഷെഡ് തകർത്തു . ബ്ലോക്ക് 9 ൽ വളയംചാലിലെ രാജൻ- ബിന്ദു ദമ്പതികളുടെ വീടിന്റെ ആടുക്കള ഷെഡാനാണ് ഇന്നലെ രാത്രി കൊമ്പൻ തകർത്തത് .രാത്രി 12.30 ഓടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം . വീടിന്റെ പിന്നിലെ പ്ലാവിൽ നിന്നും ചക്ക വീഴുന്ന ശബ്ദം കേട്ടാണ് ഫാമിലെ സെക്യൂരിറ്റിയായ രാജനും മകനും കൂടി വെളിയിൽ ഇറങ്ങിയത്.ഇവരെ കണ്ടതോടെ ആന അവർക്കുനേരെ പാഞ്ഞടുക്കുക ആയിരുന്നു . രണ്ടുപേരും ഓടി അടുക്കള ഷെഡിലൂടെ ഓടി വീടിനകത്ത് കയറിയപ്പോൾ പിന്നാലെ പാഞ്ഞുവന്ന ആന ഷെഡ് ഇടിച്ചു തകർക്കുക ആയിരുന്നു . രാജന്റെ പേരക്കുട്ടികൾ അടക്കം മൂന്ന് കുഞ്ഞു കുട്ടികൾ ഉൾപ്പെടെ എട്ട് പേരായിരിക്കുന്ന ആസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്

## Article Content

ഇരിട്ടി : ആറളം ഫാം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 9 ൽ കാട്ടാന വീടിന്റെ അടുക്കള ഷെഡ് തകർത്തു . ബ്ലോക്ക് 9 ൽ വളയംചാലിലെ രാജൻ- ബിന്ദു ദമ്പതികളുടെ വീടിന്റെ അടുക്കള ഷെഡ് തകർത്തു . ബ്ലോക്ക് 9 ൽ വളയംചാലിലെ രാജൻ- ബിന്ദു ദമ്പതികളുടെ വീടിന്റെ ആടുക്കള ഷെഡാനാണ് ഇന്നലെ രാത്രി കൊമ്പൻ തകർത്തത് .രാത്രി 12.30 ഓടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം . വീടിന്റെ പിന്നിലെ പ്ലാവിൽ നിന്നും ചക്ക വീഴുന്ന ശബ്ദം കേട്ടാണ് ഫാമിലെ സെക്യൂരിറ്റിയായ രാജനും മകനും കൂടി വെളിയിൽ ഇറങ്ങിയത്.ഇവരെ കണ്ടതോടെ ആന അവർക്കുനേരെ പാഞ്ഞടുക്കുക ആയിരുന്നു . രണ്ടുപേരും ഓടി അടുക്കള ഷെഡിലൂടെ ഓടി വീടിനകത്ത് കയറിയപ്പോൾ പിന്നാലെ പാഞ്ഞുവന്ന ആന ഷെഡ് ഇടിച്ചു തകർക്കുക ആയിരുന്നു . രാജന്റെ പേരക്കുട്ടികൾ അടക്കം മൂന്ന് കുഞ്ഞു കുട്ടികൾ ഉൾപ്പെടെ എട്ട് പേരായിരിക്കുന്ന ആസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293723/elephant-attack-in-aralam)