---
title: "പ്ലസ് വൺ ആദ്യ അലോട്ട്മെൻ്റ് ഇന്നറിയാം"
english_title: "Plus one allotment "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293720/plus-one-allotment"
published_at: "2025-06-02T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d48d306780_Screenshot_20250602_121521_Google.jpg"
keywords: []
---

# പ്ലസ് വൺ ആദ്യ അലോട്ട്മെൻ്റ് ഇന്നറിയാം

> **Lead Summary:** തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിൻ്റെ ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്‌ച. യോഗ്യത നേടുന്നവർക്ക് ചൊവ്വ രാവിലെ 10 മുതൽ വ്യാഴം വൈകീട്ട് അഞ്ച് വരെ പ്രവേശനംനേടാം. https://hscap.kerala.gov.in വെബ്സൈറ്റിലെ കാൻഡി ഡേറ്റ് ലോഗിനിലൂടെ അലോ ട്ട്മെന്റ് വിവരമറിയാം. തിങ്കളാ ഴ്ച മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും സ്പോർ ട്സ് ക്വാട്ട പ്രവേശനത്തിന്റെ യും അലോട്ട്മെന്റും പ്രസിദ്ധീ കരിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് 10നും മൂന്നാമത്തെ അലോട്ട്മെന്റ് 16നും പ്രസിദ്ധീകരി ക്കും. മുഖ്യഘട്ട അലോട്ട്മെന്റു കൾ പൂർത്തീകരിച്ച് 18ന് ക്ലാസ് ആരംഭിക്കും

## Article Content

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിൻ്റെ ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്‌ച. യോഗ്യത നേടുന്നവർക്ക് ചൊവ്വ രാവിലെ 10 മുതൽ വ്യാഴം വൈകീട്ട് അഞ്ച് വരെ പ്രവേശനംനേടാം. https://hscap.kerala.gov.in വെബ്സൈറ്റിലെ കാൻഡി ഡേറ്റ് ലോഗിനിലൂടെ അലോ ട്ട്മെന്റ് വിവരമറിയാം. തിങ്കളാ ഴ്ച മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും സ്പോർ ട്സ് ക്വാട്ട പ്രവേശനത്തിന്റെ യും അലോട്ട്മെന്റും പ്രസിദ്ധീ കരിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് 10നും മൂന്നാമത്തെ അലോട്ട്മെന്റ് 16നും പ്രസിദ്ധീകരി ക്കും. മുഖ്യഘട്ട അലോട്ട്മെന്റു കൾ പൂർത്തീകരിച്ച് 18ന് ക്ലാസ് ആരംഭിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293720/plus-one-allotment)