ബ്രാഞ്ച് മാനേജർ കെ.രാമചന്ദ്രനും അക്കൗണ്ടൻ്റ് കെ.ഗണേഷ് കുമാറിനും സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി

ബ്രാഞ്ച് മാനേജർ കെ.രാമചന്ദ്രനും അക്കൗണ്ടൻ്റ് കെ.ഗണേഷ് കുമാറിനും സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി
Jun 2, 2025 10:02 AM | By Sufaija PP

കുറ്റ്യാട്ടൂർ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിച്ച ബ്രാഞ്ച് മാനേജർ കെ.രാമചന്ദ്രനും അക്കൗണ്ടൻ്റ് കെ.ഗണേഷ് കുമാറിനും ബേങ്കിൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ശ്രീ.കെ.വി.സുമേഷ് MLA ഉൽഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു.കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി.റെജി ഉപഹാര സമർപ്പണം നടത്തി.KCEUമയ്യിൽ ഏറിയ വൈസ് പ്രസിഡണ്ട് എ.പുരുഷോത്തമൻ യൂണിയനുവേണ്ടി ഉപഹാരം നൽകി. ബേങ്ക് സ്റ്റാഫ് കൗൺസിലിന് വേണ്ടി സെക്രട്ടറി കെ.സി.ശിവാനന്ദൻ, പ്രസിഡണ്ട് ഒ.പ്രവീൺ എന്നിവർ ചേർന്ന് ഉപഹാരം നൽകി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.മുനീർ, പഞ്ചായത്ത് മെമ്പർമാരായ എ.കെ.ശശിധരൻ, കെ.കെ.എം.ബഷീർ മാസ്റ്റർ, മുല്ലക്കൊടി ബേങ്ക് പ്രസിഡണ്ട് കെ.സി.ഹരികൃഷ്ണൻ മാസ്റ്റർ, എൻ.അനിൽകുമാർ, ഇ.പി.ആർ.വേശാല, കെ.പ്രിയേഷ് കുമാർ, പി.കെ.വിനോദ് ,ഉത്തമൻ വേലിക്കാത്ത്, ബേങ്ക് മുൻ സെക്രട്ടറിമാരായ എൻ.ബാലകൃഷ്ണൻ, എം.പി.പങ്കജാക്ഷൻ, ടി.രാജൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.കെ.രാമചന്ദ്രൻ ,കെ.ഗണേഷ് കുമാർ മറുമൊഴി പ്രസംഗം നടത്തി. സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.ചീഫ് അക്കൗണ്ടൻ്റ് കെ.നാരായണൻ രേഖപ്പെടുത്തി.

Farewell

Next TV

Related Stories
ചെങ്ങളായി -ചുഴലി റോഡിൽ അപകട ഭീഷണിയുയർത്തി വൻ ഗർത്തം രൂപപ്പെട്ടു

Jun 3, 2025 11:02 PM

ചെങ്ങളായി -ചുഴലി റോഡിൽ അപകട ഭീഷണിയുയർത്തി വൻ ഗർത്തം രൂപപ്പെട്ടു

ചെങ്ങളായി -ചുഴലി റോഡിൽ അപകട ഭീഷണിയുയർത്തി വൻ ഗർത്തം രൂപപ്പെട്ടു...

Read More >>
റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത സ്കൂട്ടർ മോഷണം പോയി

Jun 3, 2025 10:33 PM

റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത സ്കൂട്ടർ മോഷണം പോയി

റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത സ്കൂട്ടർ മോഷണം...

Read More >>
ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് :യുവതിക്ക് നഷ്ടമായത് 12,56000 രൂപ

Jun 3, 2025 10:25 PM

ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് :യുവതിക്ക് നഷ്ടമായത് 12,56000 രൂപ

ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് :യുവതിക്ക് നഷ്ടമായത് 12,56000 രൂപ...

Read More >>
നഗരസഭ തല അംഗനവാടി പ്രവേശനോത്സവം:ചെയ ർ പേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു

Jun 3, 2025 10:17 PM

നഗരസഭ തല അംഗനവാടി പ്രവേശനോത്സവം:ചെയ ർ പേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു

നഗരസഭ തല അംഗനവാടി പ്രവേശനോത്സവം:ചെയ ർ പേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു...

Read More >>
വാർഡ് തലഅങ്കണവാടി പ്രവേശനോത്സവം; ഇരിങ്ങൽ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം പി.വി. സജീവൻ ഉദ്ഘാടനം ചെയ്തു

Jun 3, 2025 07:34 PM

വാർഡ് തലഅങ്കണവാടി പ്രവേശനോത്സവം; ഇരിങ്ങൽ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം പി.വി. സജീവൻ ഉദ്ഘാടനം ചെയ്തു

വാർഡ് തലഅങ്കണവാടി പ്രവേശനോത്സവം ഇരിങ്ങൽ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം പി.വി. സജീവൻ ഉദ്ഘാടനം ചെയ്തു...

Read More >>
'വിജയോത്സവം'അനുമോദന സദസ്സ് സംഘടിപ്പിച്ചു

Jun 3, 2025 07:31 PM

'വിജയോത്സവം'അനുമോദന സദസ്സ് സംഘടിപ്പിച്ചു

'വിജയോത്സവം'അനുമോദന സദസ്സ് സംഘടിപ്പിച്ചു...

Read More >>
Top Stories