---
title: "പുസ്തകം പ്രകാശനം ചെയ്തു."
english_title: "Karunya bhavanathile pravukal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293619/karunya-bhavanathile-pravukal"
published_at: "2025-06-01T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c64a6daaec_IMG-20250601-WA0136.jpg"
keywords: []
---

# പുസ്തകം പ്രകാശനം ചെയ്തു.

> **Lead Summary:** കുറുമാത്തൂർ : രാജേഷ് കുറുമാത്തൂരിൻ്റെ കഥാസമാഹാരം 'കാരുണ്യഭവനത്തിലെ പ്രാവുകൾ' നവപുരം മതാതീത ദേവാലയത്തിൻ്റെ സ്ഥാപകനും എഴുത്തുകാരനുമായ പ്രാപ്പൊയിൽ നാരായണൻ യുവ എഴുത്തുകാരി കെ.വി. മെസ്നക്ക് നൽകി പ്രകാശനം ചെയ്തു. സി പി ചെങ്ങളായി അധ്യക്ഷത വഹിച്ചു. പാറു പ്രദീപ് പുസ്തക പരിചയം നടത്തി. ഹാഷിം സീരകത്ത്, രമ്യരതീഷ്, പ്രദീപൻ പൂമംഗലം, കെ വി ഹരീഷ്, വിനോദ് പി.വി, അർജുൻ വരഡൂൽ, മെസ്മർ കെ വി, അശോകൻ കുറുമാത്തൂർ, രവീന്ദ്രനാഥ് എം.വി , കെ.സി രാജൻ എന്നിവർ പ്രസംഗിച്ചു. രാജേഷ് കുറുമാത്തൂർ നന്ദി പറഞ്ഞു

## Article Content

കുറുമാത്തൂർ : രാജേഷ് കുറുമാത്തൂരിൻ്റെ കഥാസമാഹാരം 'കാരുണ്യഭവനത്തിലെ പ്രാവുകൾ' നവപുരം മതാതീത ദേവാലയത്തിൻ്റെ സ്ഥാപകനും എഴുത്തുകാരനുമായ പ്രാപ്പൊയിൽ നാരായണൻ യുവ എഴുത്തുകാരി കെ.വി. മെസ്നക്ക് നൽകി പ്രകാശനം ചെയ്തു. സി പി ചെങ്ങളായി അധ്യക്ഷത വഹിച്ചു. പാറു പ്രദീപ് പുസ്തക പരിചയം നടത്തി. ഹാഷിം സീരകത്ത്, രമ്യരതീഷ്, പ്രദീപൻ പൂമംഗലം, കെ വി ഹരീഷ്, വിനോദ് പി.വി, അർജുൻ വരഡൂൽ, മെസ്മർ കെ വി, അശോകൻ കുറുമാത്തൂർ, രവീന്ദ്രനാഥ് എം.വി , കെ.സി രാജൻ എന്നിവർ പ്രസംഗിച്ചു. രാജേഷ് കുറുമാത്തൂർ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293619/karunya-bhavanathile-pravukal)