---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293616/death_information"
published_at: "2025-06-01T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c62912ecd3_Screenshot_20250601_195214_Gallery.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** മോറാഴ: മോറാഴ കോരൻ പീടിക - ഉടുപ്പ റോഡിനു സമീപം താമസിക്കുന്ന സ:T.K നാണു അന്തരിച്ചു. മോറാഴയിലെ മുൻകാല പാർട്ടി പ്രവർത്തകനും അറിയപ്പെടുന്ന പൂരക്കളി കലാകാരനും നാടക പ്രവർത്തകനുമായിരുന്നു.

## Article Content

മോറാഴ: മോറാഴ കോരൻ പീടിക - ഉടുപ്പ റോഡിനു സമീപം താമസിക്കുന്ന സ:T.K നാണു അന്തരിച്ചു. മോറാഴയിലെ മുൻകാല പാർട്ടി പ്രവർത്തകനും അറിയപ്പെടുന്ന പൂരക്കളി കലാകാരനും നാടക പ്രവർത്തകനുമായിരുന്നു.

ഭാര്യ:യശോദ കാക്കാ മണി മക്കൾ: ശൈലജ,T.K. സുരേ ന്ദ്രൻ (RTD സബ്ബ് ഇൻസ്പെക്ടർ )ബാബുരാജ് മോറാഴ (കൈരളി ചാനൽ )TK മനോജ് കുമാർ (ബിസിനസ്)

മരുമക്കൾ:ബാലകൃഷ്ണൻ (കോൾ ത്തുരുത്തി)ബിന്ദു (ഇരിണാവ് )രോഷ്ണി (പുന്നക്കുളങ്ങര)സപ്ന ( തോട്ടട )

സഹോദരങ്ങൾ:രോഹിണി, യശോദപരേതരായ കല്യാണി , നാരായണൻ ,പാറു.TK. കുഞ്ഞിക്കണ്ണൻ.

സംസ്ക്കാരം:ഇന്ന് രാത്രി 8 മണി .

പൊതു ദർശനം വൈ: 4 മണി മുതൽ വീട്ടിൽ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293616/death_information)