---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293567/death_information"
published_at: "2025-06-01T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c14a70124f_Screenshot_20250601_142129_Gallery.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** മോറാഴ മുതുവാനിയിലെ പരേതരായ ചമ്മിണിയൻ, കരയപ്പാത്ത് കല്യാണി എന്നിവരുടെ മകൻ കെ.വിനോദൻ 63 അന്തരിച്ചു.. ഭാര്യ റീഷ മകൾ റിൻ്റു,മരുമകൻ പ്രജു കമ്പിൽ കടവ്, സഹോദരങ്ങൾ ലളിത, വിമല,പരേതയായ ശ്യാമള സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്..

## Article Content

മോറാഴ മുതുവാനിയിലെ പരേതരായ ചമ്മിണിയൻ, കരയപ്പാത്ത് കല്യാണി എന്നിവരുടെ മകൻ കെ.വിനോദൻ 63 അന്തരിച്ചു.. ഭാര്യ റീഷ മകൾ റിൻ്റു,മരുമകൻ പ്രജു കമ്പിൽ കടവ്, സഹോദരങ്ങൾ ലളിത, വിമല,പരേതയായ ശ്യാമള സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്..

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293567/death_information)