---
title: "29 വർഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം നാരായണൻ കുഞ്ഞിക്കണ്ണോത്ത് സർക്കാർ സർവ്വീസിൽ നിന്ന് പടിയിറങ്ങി ."
english_title: "Farewell "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293451/farewell"
published_at: "2025-05-31T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683b2edd74cf6_Screenshot_20250531_213036_Samsung_Internet.jpg"
keywords: []
---

# 29 വർഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം നാരായണൻ കുഞ്ഞിക്കണ്ണോത്ത് സർക്കാർ സർവ്വീസിൽ നിന്ന് പടിയിറങ്ങി .

> **Lead Summary:** ഇരിട്ടി: പടിയൂർ ഗവ: ഐ ടി ഐ പ്രിൻസിപ്പാളും പൊതുപ്രവർത്തകനുമായ നാരായണൻ കുഞ്ഞിക്കണ്ണോത്ത് 29 വർഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം സർക്കാർ സർവ്വീസിൽന്നും പടിയിറങ്ങിവിരമിക്കുന്നതിനോടനുബന്ധിച്ച് സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ഗാനാലാപനം എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. യാത്രയയപ്പ് യോഗം പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബി ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. സർക്കാർ സർവ്വീസിലെ പത്തോളം ഗായകർ സംഗീതാർച്ചനയിൽ പങ്കെടുത്തു.സംസ്ഥാനത്തെ മികച്ച അദ്ധ്യാപകനുള്ള ബെസ്റ്റ് ഇൻസ്ട്രക്ടർ അവാർഡ് ജേതാവ് കൂടിയാണ് ഇദ്ദേഹം

## Article Content

ഇരിട്ടി: പടിയൂർ ഗവ: ഐ ടി ഐ പ്രിൻസിപ്പാളും പൊതുപ്രവർത്തകനുമായ നാരായണൻ കുഞ്ഞിക്കണ്ണോത്ത് 29 വർഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം സർക്കാർ സർവ്വീസിൽന്നും പടിയിറങ്ങിവിരമിക്കുന്നതിനോടനുബന്ധിച്ച് സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ഗാനാലാപനം എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. യാത്രയയപ്പ് യോഗം പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബി ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. സർക്കാർ സർവ്വീസിലെ പത്തോളം ഗായകർ സംഗീതാർച്ചനയിൽ പങ്കെടുത്തു.സംസ്ഥാനത്തെ മികച്ച അദ്ധ്യാപകനുള്ള ബെസ്റ്റ് ഇൻസ്ട്രക്ടർ അവാർഡ് ജേതാവ് കൂടിയാണ് ഇദ്ദേഹം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293451/farewell)