തലശ്ശേരി റെയിൽവേ സ്റ്റേഷൻ പ്ളാറ്റ്ഫോമിൽ ചോർച്ചയെന്ന് പരാതി

തലശ്ശേരി റെയിൽവേ സ്റ്റേഷൻ പ്ളാറ്റ്ഫോമിൽ ചോർച്ചയെന്ന് പരാതി
May 30, 2025 10:20 PM | By Sufaija PP

തലശ്ശേരി : അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുനീള പ്ലാറ്റ്ഫോം നിർമ്മിച്ച തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ മേൽക്കൂരയുടെ വിടവുകളിലൂടെ മഴവെള്ളം പ്ലാറ്റ്ഫോമിൽ വീണ് ബുദ്ധിമുട്ടുന്നതായി യാത്രക്കാരുടെ പരാതി. ഇടയ്ക്കുള്ള വിടവുകൾ കൂട്ടിയോജിപ്പിക്കാത്തത് മൂലമാണ് മഴവെള്ളം അകത്തേക്ക് വീഴുന്നത്. രണ്ട് പ്ലാറ്റ്ഫോമിലെയും തെക്ക് ഭാഗത്താണ് വിടവുകൾ ഉള്ളത്. ഇത് വഴി വെള്ളം വീണ് യാത്രക്കാർ വഴുതി വീഴുന്നതും പതിവാണ്. രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് ലിഫ്റ്റിലേക്ക് പോകുന്ന വഴിയിൽ മേൽക്കൂരയ്ക്ക് പാത്തി ഇടാത്തതിനാൽ വീഴുന്ന വെള്ളവും പ്ലാറ്റ്ഫോമിലേക്കാണ് ഒഴുകിയെത്തുന്നത്.


പ്ലാറ്റ്ഫോമിലെ മറ്റിടങ്ങളിലും ചോർച്ചയുണ്ട്. മഴക്കാലം ആരംഭിച്ചിട്ടും മേൽകൂരയിലുള്ള ചോർച്ച തടയാനുള്ള നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. എത്രയും വേഗം മേൽകൂരയുടെ പണി പൂർത്തിയാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. മഴ തകർത്തു പെയ്യുന്നതിനാൽ അടിയന്തിരമായി നടപടി ഉണ്ടാവണമെന്നാവശ്യപ്പെട്ട് റെയിൽവേ പാസ്സഞ്ചർ അസോസിയേഷൻ ഭാരവാഹികൾ അധികൃതരെ സമീപിച്ചിരിക്കുകയാണ്.

Leakage complaint at Thalassery railway station platform

Next TV

Related Stories
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയപരാമര്‍ശം നടത്തിയ നിയമ വിദ്യാർത്ഥിനി അറസ്റ്റില്‍.

May 31, 2025 10:51 PM

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയപരാമര്‍ശം നടത്തിയ നിയമ വിദ്യാർത്ഥിനി അറസ്റ്റില്‍.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയപരാമര്‍ശം നടത്തിയ നിയമ വിദ്യാർത്ഥിനി...

Read More >>
ഡിവൈഎഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്: എട്ട് ആർ എസ് എസ് പ്രവർത്തകർക്ക് ജീവപര്യന്തം.

May 31, 2025 10:47 PM

ഡിവൈഎഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്: എട്ട് ആർ എസ് എസ് പ്രവർത്തകർക്ക് ജീവപര്യന്തം.

ഡിവൈഎഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്: എട്ട് ആർ എസ് എസ് പ്രവർത്തകർക്ക്...

Read More >>
വന്യമൃഗങ്ങളും വനപാലകരും ജനങ്ങളെ ഒരുപോലെ വേട്ടയാടുന്നുവെന്ന് കേരള കോൺഗ്രസ് (എം).

May 31, 2025 10:42 PM

വന്യമൃഗങ്ങളും വനപാലകരും ജനങ്ങളെ ഒരുപോലെ വേട്ടയാടുന്നുവെന്ന് കേരള കോൺഗ്രസ് (എം).

വന്യമൃഗങ്ങളും വനപാലകരും ജനങ്ങളെ ഒരുപോലെ വേട്ടയാടുന്നുവെന്ന് കേരള കോൺഗ്രസ്...

Read More >>
മാനിനെ കൊന്ന് കറി വച്ചു :നാല് പേർ പിടിയിൽ .

May 31, 2025 10:23 PM

മാനിനെ കൊന്ന് കറി വച്ചു :നാല് പേർ പിടിയിൽ .

മാനിനെ കൊന്ന് കറി വച്ചു :നാല് പേർ പിടിയിൽ . ...

Read More >>
സമൂഹ മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ തട്ടിപ്പ്

May 31, 2025 10:19 PM

സമൂഹ മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ തട്ടിപ്പ്

സമൂഹ മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ...

Read More >>
എ ബി സി സെന്റർ ഉത്ഘാടനം ചെയ്തു

May 31, 2025 10:04 PM

എ ബി സി സെന്റർ ഉത്ഘാടനം ചെയ്തു

എ ബി സി സെന്റർ ഉത്ഘാടനം...

Read More >>
Top Stories










News Roundup