---
title: "പ്രിയപ്പെട്ട ആർ ഡി ഒ യ്ക്ക് ആദരമൊരുക്കി നോർത്ത് കുപ്പം കൂട്ടായ്മ"
english_title: "Rdo_retirement "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293236/rdo_retirement"
published_at: "2025-05-30T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839d63fcf98f_IMG-20250530-WA0243.jpg"
keywords: []
---

# പ്രിയപ്പെട്ട ആർ ഡി ഒ യ്ക്ക് ആദരമൊരുക്കി നോർത്ത് കുപ്പം കൂട്ടായ്മ

> **Lead Summary:** തളിപ്പറമ്പ :നീണ്ട വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം വിരമിക്കുന്ന തലിപ്പറമ്പ ആർ ഡി ഒ യ്ക്ക് നോർത്ത് കുപ്പം കൂട്ടായ്മ സ്നേഹാദരം നൽകി.

## Article Content

തളിപ്പറമ്പ :നീണ്ട വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം വിരമിക്കുന്ന തലിപ്പറമ്പ ആർ ഡി ഒ യ്ക്ക് നോർത്ത് കുപ്പം കൂട്ടായ്മ സ്നേഹാദരം നൽകി.

തഹസിൽദാർ, വില്ലേജ് ഓഫീസർ, കെ വി അബ്ദുള്ള ഹാജി, പി വി ഷുക്കൂർ, ടി പി ഇബ്രാഹിം, സജീവൻ, കെ പി സൽമത്ത്, ടി പി ഷഫീക്ക് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293236/rdo_retirement)