---
title: "തളിപ്പറമ്പ് പട്ടുവം പുളിമ്പറമ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ:ഗതാഗതം പൂർണമായി നിരോധിച്ചു."
english_title: "Pattuvam_rainy_updates"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293209/pattuvam_rainy_updates"
published_at: "2025-05-30T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839afe2847b8_IMG-20250530-WA0159.jpg"
keywords: []
---

# തളിപ്പറമ്പ് പട്ടുവം പുളിമ്പറമ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ:ഗതാഗതം പൂർണമായി നിരോധിച്ചു.

> **Lead Summary:** തളിപ്പറമ്പ: തളിപ്പറമ്പ് പട്ടുവം പുളിമ്പറമ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ:ഗതാഗതം പൂർണമായി നിരോധിച്ചു.

## Article Content

തളിപ്പറമ്പ: തളിപ്പറമ്പ് പട്ടുവം പുളിമ്പറമ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ:ഗതാഗതം പൂർണമായി നിരോധിച്ചു.

പട്ടുവം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഏഴാം മൈൽ - കുവോട്, കുപ്പം മംഗലശ്ശേരി വഴി പോകണമെന്ന് ആർ ഡി ഒ, ടി വി രഞ്ജിത്ത്. ശക്തമായ മഴ വീണ്ടും മണ്ണിടിച്ചലിനു ഇടയാക്കുമോ എന്ന ആശങ്കയും പ്രദേശവാസികളിൽ പരിഭ്രാതി പരത്തുന്നുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293209/pattuvam_rainy_updates)