---
title: "രാജേഷ്കൂട്ടായ്മയുടെ  കുടുംബസംഗമം ജൂൺ ഒന്നിന്"
english_title: "Rajesh_reunion "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293204/rajesh_reunion"
published_at: "2025-05-30T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68399ccdaf60c_IMG-20250530-WA0191.jpg"
keywords: []
---

# രാജേഷ്കൂട്ടായ്മയുടെ  കുടുംബസംഗമം ജൂൺ ഒന്നിന്

> **Lead Summary:** കണ്ണൂർ : രാജേഷ് കൂട്ടായ്മയുടെ സംസ്ഥാന തല കുടുംബസംഗമവും കലാപരിപാടികളും ജൂൺ 1 ന് ഞായറാഴ്ച്ച രാവിലെ 9 മണിക്ക് കണ്ണൂർ മഹാത്മ മന്ദിരത്തിൽ വെച്ച് നടക്കും. ബോക്സിംഗ് യു.എസ്. എ ഗോൾഡൻ ലെവൽ പരീശീലകനും മുൻസംസ്ഥാന ചാമ്പ്യനുമായ രാജേഷ് കുമാരൻ സംഗമം ഉദ്ഘാടനം ചെയ്യും. എസ്. എസ്. എൽ.സി, പ്ലസ്ടു ഉന്നതവിജയികളെ ചടങ്ങിൽ അനുമോദിക്കും.

## Article Content

കണ്ണൂർ : രാജേഷ് കൂട്ടായ്മയുടെ സംസ്ഥാന തല കുടുംബസംഗമവും കലാപരിപാടികളും ജൂൺ 1 ന് ഞായറാഴ്ച്ച രാവിലെ 9 മണിക്ക് കണ്ണൂർ മഹാത്മ മന്ദിരത്തിൽ വെച്ച് നടക്കും. ബോക്സിംഗ് യു.എസ്. എ ഗോൾഡൻ ലെവൽ പരീശീലകനും മുൻസംസ്ഥാന ചാമ്പ്യനുമായ രാജേഷ് കുമാരൻ സംഗമം ഉദ്ഘാടനം ചെയ്യും. എസ്. എസ്. എൽ.സി, പ്ലസ്ടു ഉന്നതവിജയികളെ ചടങ്ങിൽ അനുമോദിക്കും.

തുടർന്ന് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ നടക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293204/rajesh_reunion)