---
title: "പട്ടുവത്ത് താൽക്കാലിക പാത ഇടിഞ്ഞു:ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി"
english_title: "Landslide in Pattuvath _ Traffic restrictions imposed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293129/landslide-in-pattuvath-_-traffic-restrictions-imposed"
published_at: "2025-05-30T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68395cbc7956f_Screenshot_20250530_125211_WhatsApp.jpg"
keywords: []
---

# പട്ടുവത്ത് താൽക്കാലിക പാത ഇടിഞ്ഞു:ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

> **Lead Summary:** പട്ടുവം പുളിമ്പറമ്പ് റോഡിൽ നിർമ്മിച്ച താൽക്കാലിക പാത ഇടിഞ്ഞതിനെ തുടർന്നാണ് ഗതാഗത നിയന്ത്രണം. ഇതു വഴി ചെറുവാഹനങ്ങൾക്ക് മാത്രമാണ് നിലവിൽ പ്രവേശനം.ഹെവി വാഹനങ്ങൾ ഏഴാം മൈൽ കുവോട്, കുപ്പം മംഗലശ്ശേരി വഴിയുമാണ് പോകേണ്ടത്.എത്രയും വേഗത്തിൽ തന്നെ ഭീതി ഒഴിവാക്കി പൊതുജനങ്ങൾക്ക് റോഡ് തുറന്ന് കൊടുക്കുമെന്നും അധികാരികൾ അറിയിച്ചു

## Article Content

പട്ടുവം പുളിമ്പറമ്പ് റോഡിൽ നിർമ്മിച്ച താൽക്കാലിക പാത ഇടിഞ്ഞതിനെ തുടർന്നാണ് ഗതാഗത നിയന്ത്രണം. ഇതു വഴി ചെറുവാഹനങ്ങൾക്ക് മാത്രമാണ് നിലവിൽ പ്രവേശനം.ഹെവി വാഹനങ്ങൾ ഏഴാം മൈൽ കുവോട്, കുപ്പം മംഗലശ്ശേരി വഴിയുമാണ് പോകേണ്ടത്.എത്രയും വേഗത്തിൽ തന്നെ ഭീതി ഒഴിവാക്കി പൊതുജനങ്ങൾക്ക് റോഡ് തുറന്ന് കൊടുക്കുമെന്നും അധികാരികൾ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293129/landslide-in-pattuvath-_-traffic-restrictions-imposed)