---
title: "ചെമ്പേരി, ശ്രീകണ്ടാപുരം പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും"
english_title: "Kseb_latest_info"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293091/kseb_latest_info"
published_at: "2025-05-30T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68393c3b1020b_Screenshot_20250530_103335_Chrome.jpg"
keywords: []
---

# ചെമ്പേരി, ശ്രീകണ്ടാപുരം പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

> **Lead Summary:** 110 കെ.വി. ചെമ്പേരി - മട്ടന്നൂർ, 110 കെ.വി കാഞ്ഞിരോട് -ശ്രീകണ്ഠാപുരം ഫീഡറിന്റെ ടവർ ലൊക്കേഷൻ 29/09, 29/10 എന്നിവയ്ക്കിടയിൽ മഴക്കെടുതി കാരണമുണ്ടായ ലൈൻ തകരാർ പരിഹരിക്കുന്നതിൻ്റെ ഭാഗമായി മെയ് 30 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ 110 കെ.വി സബ്സ്റ്റേഷൻ ചെമ്പേരി, ശ്രീകണ്ഠാപുരം എന്നിവിട ങ്ങളിൽ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായോ പൂർണ മായോ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കണ്ണൂർ ലൈൻ മെയിന്റനൻസ് സബ് ഡിവിഷൻ അസിസ്‌റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

## Article Content

110 കെ.വി. ചെമ്പേരി - മട്ടന്നൂർ, 110 കെ.വി കാഞ്ഞിരോട് -ശ്രീകണ്ഠാപുരം ഫീഡറിന്റെ ടവർ ലൊക്കേഷൻ 29/09, 29/10 എന്നിവയ്ക്കിടയിൽ മഴക്കെടുതി കാരണമുണ്ടായ ലൈൻ തകരാർ പരിഹരിക്കുന്നതിൻ്റെ ഭാഗമായി മെയ് 30 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ 110 കെ.വി സബ്സ്റ്റേഷൻ ചെമ്പേരി, ശ്രീകണ്ഠാപുരം എന്നിവിട ങ്ങളിൽ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായോ പൂർണ മായോ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കണ്ണൂർ ലൈൻ മെയിന്റനൻസ് സബ് ഡിവിഷൻ അസിസ്‌റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293091/kseb_latest_info)