---
title: "റെയിൽവെ അറിയിപ്പ്:ഗേറ്റ് അടച്ചിടും"
english_title: "Railway_updates"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293081/railway_updates"
published_at: "2025-05-30T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683934f3414b4_Screenshot_20250530_100223_Google.jpg"
keywords: []
---

# റെയിൽവെ അറിയിപ്പ്:ഗേറ്റ് അടച്ചിടും

> **Lead Summary:** തലശ്ശേരി - എടക്കാട് റെയിൽവെ സ്‌റ്റേഷനുകൾക്കിടയിലെ ബ്രണ്ണൻ കോളേജ്-എൻഎച്ച് (പോലീസ് സ്‌റ്റേഷൻ ഗേറ്റ്) ലെവൽ ക്രോസ് മെയ് 30 ന് വൈകുന്നേരം ആറ് മുതൽ മെയ് 31 ന് രാവിലെ ആറ് വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയറുടെ ഓഫീസ് അറിയിച്ചു

## Article Content

തലശ്ശേരി - എടക്കാട് റെയിൽവെ സ്‌റ്റേഷനുകൾക്കിടയിലെ ബ്രണ്ണൻ കോളേജ്-എൻഎച്ച് (പോലീസ് സ്‌റ്റേഷൻ ഗേറ്റ്) ലെവൽ ക്രോസ് മെയ് 30 ന് വൈകുന്നേരം ആറ് മുതൽ മെയ് 31 ന് രാവിലെ ആറ് വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയറുടെ ഓഫീസ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293081/railway_updates)